Publish Date: Mon, 14 Mar 2022 (11:58 IST)
Updated Date: Mon, 14 Mar 2022 (12:03 IST)
തന്റെ ഗര്‍ഭകാലം സന്തോഷത്തോടെ ചെലവഴിക്കാനാണ് നടി കാജലിന്റെ തീരുമാനം. തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യാന്‍ വേണ്ടത്രസമയം നടി കെ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒത്തിരി ഫോട്ടോഷൂട്ടുകള്‍ നടിയുടെതായി പുറത്തുവരുന്നുണ്ട്.
നിറവയറില്‍ ഫോട്ടോഷൂട്ട് മായി നടി വീണ്ടുമെത്തി.
ബേബി ബമ്പിന്റെ മോണോക്രോം ചിത്രങ്ങള്‍ നടി കഴിഞ്ഞദിവസം പങ്കിട്ടിരുന്നു.
2020 ഒക്ടോബറിലാണ് കാജല്‍ അഗര്‍വാളും ഗൗതം കിച്ച്ലുവും വിവാഹിതരായത്. ജനുവരിയില്‍ താന്‍ അമ്മയാകാന്‍ പോകുന്ന വിവരം നടി തന്നെ പങ്കുവച്ചിരുന്നു.