കഴിഞ്ഞ ദിവസമായിരുന്നു കാജല്‍ അഗര്‍വാള്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോള്‍ അമ്മയും കുഞ്ഞും.
നടിയുടെ ഭര്‍ത്താവ് ഗൗതം കിച്ച്ലു മകന് പേരിട്ടു.കാജലും ഗൗതമും തങ്ങളുടെ മകന് നീല്‍ കിച്ച്ലു എന്നാണ് പേര് നല്‍കിയത്.
അമ്മയും കുഞ്ഞും ഇപ്പോള്‍ ആശുപത്രിയിലാണ്. രണ്ടു ദിവസത്തിനകം അവര്‍ വീട്ടില്‍ എത്തും.
കാജല്‍ അഗര്‍വാളിന്റെ ഇളയ സഹോദരി നിഷ രണ്ടാള്‍ക്കും ആശംസകള്‍ നേര്‍ന്നു.