Kalamkaval Pre Sale: 'തുടരും' കടന്ന് കളങ്കാവല്‍; പ്രതീക്ഷ മമ്മൂട്ടിയുടെ വില്ലന്‍ വേഷത്തില്‍

മോഹന്‍ലാല്‍ ചിത്രം 'തുടരും' തലേദിവസം വരെ പ്രീ സെയില്‍ 2.20 കോടിയായിരുന്നു

രേണുക വേണു
വ്യാഴം, 4 ഡിസം‌ബര്‍ 2025 (11:48 IST)
Kalamkaval Pre Sale: ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ നേട്ടമുണ്ടാക്കി 'കളങ്കാവല്‍'. റിലീസിനു തലേന്നായ ഇന്നുവരെ മമ്മൂട്ടി ചിത്രത്തിന്റെ പ്രീ സെയില്‍ 2.31 കോടിയിലേക്ക് എത്തി. നാളെയാണ് (ഡിസംബര്‍ അഞ്ച്) കളങ്കാവല്‍ തിയറ്ററുകളിലെത്തുക. 
 
മോഹന്‍ലാല്‍ ചിത്രം 'തുടരും' തലേദിവസം വരെ പ്രീ സെയില്‍ 2.20 കോടിയായിരുന്നു. ഫൈനല്‍ പ്രീ സെയില്‍ 3.74 കോടി. കളങ്കാവല്‍ ഫൈനല്‍ പ്രീ സെയില്‍ 'തുടരും' സിനിമയെ മറികടക്കാനാണ് സാധ്യത. 
 
നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്‍' ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ഴോണറിലുള്ളതാണ്. വിനായകനും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തില്‍ 20 ല്‍ അധികം നായികമാരുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

എല്ലാ ലിഫ്റ്റും സേഫ് അല്ല; ലിഫ്റ്റ് ചോദിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം ദിവസവും ഒളിവില്‍; പോലീസില്‍ നിന്ന് വിവരം ചോരുന്നുണ്ടോയെന്ന് സംശയം

അടുത്ത ലേഖനം
Show comments