Webdunia - Bharat's app for daily news and videos

Install App

നാലാം ആഴ്ചയിലും നിറഞ്ഞ സദസ്സില്‍ കല്‍ക്കി; കേരളത്തില്‍ പ്രദര്‍ശനം തുടരുന്നത് ഇരുന്നൂറോളം തിയേറ്ററുകളില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 20 ജൂലൈ 2024 (12:12 IST)
നാലാം ആഴ്ചയിലും നിറഞ്ഞ സദസ്സില്‍ കല്‍ക്കി. കേരളത്തില്‍ 200 ഓളം തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ആയിരം കോടിക്ക് മുകളില്‍ ഇതുവരെ ബോക്‌സ് ഓഫീസ് കളക്ഷന്‍ കല്‍ക്കി നേടിയിട്ടുണ്ട്. നാഗ് അശ്വന്റെ സംവിധാനത്തില്‍ പ്രഭാസ് നായകനായി എത്തിയ ചിത്രം 2024 ജൂണ്‍ 27നാണ് തിയേറ്ററുകളില്‍ എത്തിയത്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിനു ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുന്ന തെലുങ്ക് ചിത്രം എന്ന പദവി സ്വന്തമാക്കിയിരിക്കുകയാണ് കല്‍ക്കി. 
 
വെറും 15 ദിവസം കൊണ്ടാണ് ചിത്രം ഇത് സ്വന്തമാക്കിയത്. ഇന്ത്യന്‍ മിത്തോളജിയും സയന്‍സ് ഫിക്ഷനും ഭാവിയിലെ ലോകവും ഉള്‍ക്കൊള്ളിച്ച് നിര്‍മ്മിച്ച സിനിമയ്ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍, ഉലകനായകന്‍ കമല്‍ഹാസന്‍, ദിഷാ പട്ടാനി, വിജയ് ദേവരകൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി വമ്പന്‍ താരനിരകളാണ് ചിത്രത്തിന്റെ ഭാഗമായിട്ടുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബസ് യാത്രക്കാരനിൽ നിന്ന് ഒരു കോടി രൂപ പിടിച്ചു

ജീവനക്കാര്‍ നിര്‍ബന്ധമായും അടിവസ്ത്രം ധരിച്ചിരിക്കണമെന്ന നിര്‍ദ്ദേശവുമായി എയര്‍ലൈന്‍ കമ്പനി

നിയമസഭാ സമ്മേളനം ഒക്ടോബർ നാലു മുതൽ വിളിച്ചു ചേർക്കാൻ തീരുമാനം

ബൈക്ക് യാത്രക്കാരൻ കിണറ്റിൽ വീണു മരിച്ചു

ഏഴര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം പള്‍സര്‍ സുനി വ്യാഴാഴ്ച ജാമ്യത്തിലിറങ്ങും

അടുത്ത ലേഖനം
Show comments