Webdunia - Bharat's app for daily news and videos

Install App

കേരളത്തിലെങ്ങും കൽക്കി തരംഗം !

കെ ആര്‍ അനൂപ്
വ്യാഴം, 27 ജൂണ്‍ 2024 (13:22 IST)
പ്രഭാസിന്റെ കല്‍ക്കി 2898 എഡി തിയേറ്ററുകളിൽ എത്തി. ഇന്ത്യ ഒട്ടാകെ കാത്തിരിക്കുന്ന സിനിമ പ്രേക്ഷക പ്രതീക്ഷ തെറ്റിച്ചില്ല. ആദ്യം ലഭിക്കുന്ന പ്രതികരണം പോസിറ്റീവാണ്.
 
കഥാ തന്തുവും ആശയവും മികച്ചതാണെന്നാണ് സിനിമ കണ്ടവർ പറയുന്നത്.കല്‍ക്കി 2898 എഡിയില്‍ മിത്തോളജിക്കല്‍ ഭാഗങ്ങളുടെ അവതരണവും മികച്ചതാണ്. ആദ്യം ആഫ് അവസാനിക്കുന്നത് ഒരു പഞ്ച് നൽകിക്കൊണ്ടാണ്.കമല്‍ഹാസൻ സ്ക്രീനിൽ എത്തുമ്പോൾ ആവേശം നിറയുന്നു.അമിതാഭ് ബച്ചനും മികച്ച പ്രകടനം കാഴ്ചവച്ചു. പശ്ചാത്തല സംഗീതവും മികച്ചതാണ്.സന്തോഷ് നാരായണനും പ്രശംസയര്‍ഹിക്കുന്നുവെന്നാണ് ചിത്രം കണ്ടവര്‍ സോഷ്യൽ മീഡിയയിൽ എഴുതുന്നത്.
 
 അമിതാഭ് ബച്ചനും കമല്‍ഹാസനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ തന്നെയാണ് അവതരിപ്പിച്ചത്. പ്രീ സെയില്‍ ബിസിനസ് 100 കോടി രൂപ സിനിമ നേടിയിരുന്നു എന്നായിരുന്നു റിപ്പോർട്ട്..ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും സംവിധായകൻ നാഗ് അശ്വിൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തിരുന്നു.ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Wayfarer Films (@dqswayfarerfilms)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments