Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോവിന്ദച്ചാമിയും പൾസർ സുനിയും ഇനി ഉണ്ടാവരുത്!! ഇത് വേറിട്ട ശബ്ദമല്ല...

ഗോവിന്ദച്ചാമിയും പൾസർ സുനിയും ഇനി ഉണ്ടാവരുത്!!

ഗോവിന്ദച്ചാമിയും പൾസർ സുനിയും ഇനി ഉണ്ടാവരുത്!! ഇത് വേറിട്ട ശബ്ദമല്ല...
, ശനി, 4 മാര്‍ച്ച് 2017 (11:31 IST)
സ്ത്രീകളെ അപമാനിച്ചും പീഡിപ്പിച്ചും ക്രിമിനൽ സ്വഭാവമുള്ളവർ ചെയ്യുന്ന കൊടും ക്രൂരതകളുടെ എണ്ണത്തിന് ഇപ്പോഴും കുറവില്ല. സ്ത്രീപീഡനക്കേസുകളിലെ പ്രതികൾ നിയമത്തിന് മുന്നിലൂടെ സ്വതന്ത്രമായി വിഹരിക്കുന്നതിനെതിരെ ശബ്ദമുയർത്തുന്ന ഹ്രസ്വചിത്രം കൽക്കി ശ്രദ്ധേയമാകുന്നു. 
 
ഹരീഷ് മോഹന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തില്‍ ഇന്ദ്രൻസ് ആണ് പ്രധാനവേഷത്തിലെത്തുന്നത്.
വിനീത് മോഹന്‍, റാബില്‍ രഞ്ജി എന്നിവരാണ് മറ്റു പ്രധാനവേഷത്തിലെത്തുന്നത്. ഗോവിന്ദച്ചാമിയും സൗ‌മ്യയും ആളൂരും എല്ലാം ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു.
 
രഞ്ജി ബ്രദേഴ്‌സിന്റെ ബാനറില്‍ റാബിന്‍ രഞ്ജിയാണ് നിര്‍മാണം. തിരക്കഥ- ഹരി രാജന്‍, ഹരീഷ് മോഹന്‍, ഛായാഗ്രഹണം-രജി പ്രസാദ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“മുത്തേ പൊന്നേ പിണങ്ങല്ലേ“ എന്ന ഗാനത്തിനു ശേഷം അരിസ്‌റ്റോ സുരേഷ് വീണ്ടും...