Webdunia - Bharat's app for daily news and videos

Install App

കൽപ്പനയുടെ അവസാന ചിത്രം 'ഇഡ്‌ലി' തിയേറ്ററുകളിലേക്ക്

കൽപ്പനയുടെ അവസാന ചിത്രം 'ഇഡ്‌ലി' തിയേറ്ററുകളിലേക്ക്

Webdunia
വെള്ളി, 6 ജൂലൈ 2018 (08:52 IST)
നടി കല്‍പ്പനയുടെ അവസാനചിത്രമായ ഇഡ്‌ലി തിയേറ്ററുകളിലേക്ക് എത്തുന്നു. നിരവധി ഹാസ്യ ചിത്രത്തിലൂടെയും മറ്റും കുടുംബപ്രേക്ഷകരുടെ ഇഷ്‌ട താരങ്ങളുടെ ലിസ്‌റ്റിൽ ഇടം നേടിയ താരമായിരുന്നു കൽപ്പന. മലയാള സിനിമയുടെ തീരാനഷ്‌ടമായ കൽപ്പന അഭിനയിച്ച അവസാനത്തെ ചിത്രമാണ് ഇഡ്‌ലി.
 
ജൂലൈ 28 ന് ചിത്രം തീയേറ്ററുകളിലെത്തും. ആർ‍.കെ വിദ്യാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്‍പ്പനയ്‌ക്കൊപ്പം കോവൈ സരള, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരും പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഇന്‍ബ, ലില്ലി, ട്വിങ്കിള്‍ എന്നീ മോഷ്ടാക്കളുടെ വേഷത്തിലാണ് മൂവരും എത്തുന്നത്.
 
ചാർളിയായിരുന്നു കൽപ്പനയുടെ അവസാനത്തെ മലയാളം സിനിമ. ക്വീൻ മേരിയെന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. ആ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ കൈയ്യടിനേടാൻ കൽപ്പന എന്ന നടിയ്‌ക്ക് കഴിഞ്ഞു. മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ച കൽപ്പന 2016 ജനുവരി 25 ന് ഹൈദരാബാദില്‍ വച്ചാണ് കല്‍പ്പന മരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments