Webdunia - Bharat's app for daily news and videos

Install App

അന്നൊക്കെ ലാലങ്കിൾ വീട്ടിൽ വരുമ്പോൾ എനിക്ക് പേടിയായിരുന്നു: കല്യാണി പ്രിയദർശൻ

അതുവരെ ലാലങ്കിളിനെ കാണുമ്പോൾ ഓടിച്ചെല്ലുന്ന എനിക്ക് എന്താണ് സംഭവിച്ചത്?...

Webdunia
ഞായര്‍, 4 മാര്‍ച്ച് 2018 (10:15 IST)
സംവിധായകൻ പ്രിയദർശനും നടൻ മോഹൻലാലും തമ്മിലുള്ള സൗഹൃദം എല്ലാവർക്കും അറിയാവുന്നതാണ്. ആ സൗഹൃദം അവരുടെ മക്കൾ തമ്മിലുമുണ്ട്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ആത്മസുഹൃത്തുക്കൾ തന്നെയാണ്. അടുത്തിടെയാണ് ഇരുവരും അഭിനയത്തിലേക്ക് തിരിഞ്ഞതും. 
 
കുട്ടിക്കാലത്ത് മോഹന്‍ലാല്‍ വീട്ടില്‍ വരുമ്പോൾ തനിയ്ക്ക് ഭയമായിരുന്നെന്ന് കല്ല്യാണി പ്രിയദര്‍ശന് പറയുന്നു‍. ചിത്രം സിനിമയാണ് അതിന് കാരണമെന്ന് കല്യാണി തന്നെ പറയുന്നു. വനിതയുമായുള്ള അഭിമുഖത്തിലാണ് കല്ല്യാണി തന്റെ വിചിത്രമായ പേടി തുറന്നു പറഞ്ഞത്.
 
''ചിത്രം' റിലീസായപ്പോൾ  ഞാന്‍ തീരെ ചെറിയ കുട്ടിയായിരുന്നു. അതില്‍ ലാലങ്കിളും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കി ഒടുവില്‍ അമ്മ ലാലങ്കിളിന്റെ കുത്തേറ്റുമരിക്കും. ഇതു കണ്ടപ്പോൾ എനിക്ക് ഭയമായി. പിന്നീട് ലാലങ്കിള്‍ വീട്ടിലെത്തിയാല്‍ എനിയ്ക്കു പേടിയാണ്. അടുത്തേക്കൊന്നും പോകില്ലായിരുന്നു. അത്രയും നാള്‍ ലാലങ്കിളിനെ കണ്ട് ഓടിചെന്നിരുന്ന എനിക്ക് എന്താണ് പറ്റിയതെന്ന് ആര്‍ക്കും മനസ്സിലായില്ല. കാര്യം പറഞ്ഞപ്പോള്‍ ഇതാണ് സിനിമയെന്നും അഭിനയമെന്നും പറഞ്ഞു മനസ്സിലാക്കി'. കല്ല്യാണി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശ്വാസം: അറബിക്കടലില്‍ ചരക്ക് കപ്പല്‍ കത്തുന്ന പ്രദേശത്ത് ശക്തമായ മഴ

AI Weapon: അതിർത്തിയിൽ ശത്രുക്കളെ തുരത്താനും ഇനി എ ഐ, ലൈറ്റ് മെഷീൻ ഗൺ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

Los Angeles Riots: കൊള്ളയടിയും തീവെയ്പ്പും, എങ്ങും അക്രമം: ലോസ് ആഞ്ചലസിൽ കലാപ അന്തരീക്ഷം, കർഫ്യൂ പ്രഖ്യാപിച്ചു

ഭര്‍ത്താവിനെ കൊന്നവര്‍ക്ക് സോനം നല്‍കിയത് 20 ലക്ഷം രൂപ, ആദ്യ ഗഡു ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്ന് തന്നെ

സുല്‍ഫത്ത് മമ്മൂട്ടിയുടെ പിതാവ് അന്തരിച്ചു

അടുത്ത ലേഖനം
Show comments