Webdunia - Bharat's app for daily news and videos

Install App

അവസാനം സൂര്യയുടെ ഒന്നൊന്നര വരവുണ്ട്, വിക്രം 2 വിൽ കാണാനിരിക്കുന്നത് സൂര്യയുടെ അഴിഞ്ഞാട്ടം!

Webdunia
ശനി, 28 മെയ് 2022 (20:06 IST)
ഭാഷാഭേദമന്യെ തെന്നിന്ത്യൻ സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽ ഹാസൻ നായകനായെത്തുന്ന വിക്രം. കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ കൂടി എത്തുമെന്ന് പ്രഖ്യാപിച്ചത് മുതൽ വലിയ ആവേശമാണ് സിനിമയെ ചുറ്റി ഉണ്ടായത്.
 
എന്നാൽ ചിത്രത്തിൻറെ റിലീസ് പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ തരംഗമായത് ചിത്രത്തിൽ സൂര്യ ഒരു കാമിയോ റോളിൽ എത്തുന്നുവെന്ന വിവരമായിരുന്നു. ഇത് പിന്നീട് കമലും ലോകേഷും സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിലെ സൂര്യയുടെ വേഷത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
 
സിനിമയിൽ കാമിയോ റോളിലെത്തുന്ന സൂര്യയുടെ കഥാപാത്രമാകും സിനിമയെ അടുത്ത പാർട്ടിലേക്ക് കൊണ്ടുപോവുകയെന്ന കമൽ ഹാസൻ പറയുന്നു. സൂര്യ അവിശ്വസനീയമായ രീതിയിലുള്ള ഒരു അപ്പിയറൻസാണ് ചിത്രത്തിൻറെ അവസാനത്തിൽ നടത്തുന്നത്. ചിത്രത്തിൻറെ അടുത്ത ഭാഗത്തിലേക്ക് കൊണ്ടുപോകുന്നത് സൂര്യയായിരിക്കും. സിനിമയുടെ പ്രൊമോഷൻ ചടങ്ങിനിടെ കമൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ലാല്‍ ബാഗ്ച കമ്മിറ്റിക്ക് 20കിലോയുടെ സ്വര്‍ണകിരീടം നല്‍കി ആനന്ദ് അംബാനി

യുവാവിനെ കഴുത്തുറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബാലികയ്ക്കെതിരെ ലൈംഗികാതിക്രമം പ്രതിക്ക് 13 വർഷം കഠിനതടവ്

എഡിജിപി എംആര്‍ അജിത്കുമാര്‍ പറഞ്ഞതെല്ലാം ശരി; തന്റെ സഹപാഠിയാണെന്ന് വെളിപ്പെടുത്തി ആര്‍എസ്എസ് നേതാവ്

ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ ഇടവേള ബാബുവിന്റെ ഫ്‌ലാറ്റില്‍ പരിശോധന നടത്തി അന്വേഷണസംഘം

അടുത്ത ലേഖനം
Show comments