Webdunia - Bharat's app for daily news and videos

Install App

ശിവ ശിവകാർത്തികേയനെ നായകനാക്കി കമൽഹാസൻ ചിത്രം, പുതിയ വിവരങ്ങൾ പുറത്ത്

കെ ആര്‍ അനൂപ്
ചൊവ്വ, 14 മാര്‍ച്ച് 2023 (18:11 IST)
ശിവകാർത്തികേയൻ നായകനായി എത്തുന്ന പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങൾ ആണ് പുറത്തുവരുന്നത്. കമൽഹാസൻ നിർമ്മിക്കുന്ന ചിത്രത്തിൽ സായി പല്ലവി നായികയാകുമെന്നും കേൾക്കുന്നു.രാജ്കുമാർ പെരിയസ്വാമി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.
 
മഡോണി അശ്വിൻ സംവിധാനം ചെയ്ത മാവീരൻ റിലീസിനായി കാത്തിരിക്കുകയാണ് ശിവകാർത്തികേയൻ.
 
പ്രിൻസ് ആണ് നടൻറെ ഒടുവിൽ റിലീസ് ആയ ചിത്രം
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലി വേണ്ട; ബിന്ദുവിന്റെ കുടുംബം

Nipah Virus: മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇതൊക്കെ

Rahul Mamkootathil: 'നിപ വന്നവരെല്ലാം മരിച്ചു'; കേരളത്തിനെതിരെ വ്യാജ പ്രചരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍, പ്രതിഷേധം (വീഡിയോ)

Kerala Weather Live Updates: ഇന്ന് മഴദിനം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

അടുത്ത ലേഖനം
Show comments