Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കരീനയ്‌ക്കൊരു ദുശീലമുണ്ട്, സിനിമ സെറ്റിലെത്തിയാലും താരം അത് ചെയ്യും'

'കരീനയ്‌ക്കൊരു ദുശീലമുണ്ട്, സിനിമ സെറ്റിലെത്തിയാലും താരം അത് ചെയ്യും'
, ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (13:45 IST)
ഇന്ന് 41-ാം ജന്മദിനം ആഘോഷിക്കുകയാണ് ആരാധകരുടെ പ്രിയതാരം കരീന കപൂര്‍. കരീനയുടെ വ്യക്തി ജീവിതത്തിലെ പല രഹസ്യങ്ങളും ഈയിടെയാണ് ആരാധകര്‍ അറിഞ്ഞുതുടങ്ങിയത്. അതില്‍ പ്രധാനപ്പെട്ട ഒരു കാര്യമാണ് കരീനയ്ക്ക് കുട്ടിക്കാലം മുതലുള്ള ദുശീലം. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും കരീനയുടെ ഈ ദുശീലം മാറിയിട്ടില്ല. 
 
വെറുതെ ഇരിക്കുമ്പോള്‍ നഖം കടിക്കുന്ന സ്വഭാവക്കാരിയാണത്രേ കരീന. ചെറുപ്പം മുതലേ കരീനയ്ക്ക് ഈ ദുശീലമുണ്ട്. പ്രായം ഇത്ര ആയിട്ടും കരീനയ്ക്ക് ഈ ദുശീലം മാറ്റാന്‍ കഴിഞ്ഞിട്ടില്ല. സിനിമ ഷൂട്ടിങ്ങിനിടയില്‍ പോലും താരം വെറുതെ ഇരുന്ന് നഖം കടിക്കാറുണ്ട്. പല അവാര്‍ഡ് പരിപാടികളിലും ആരാധകര്‍ ഇത് ശ്രദ്ധിക്കാറുമുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരീന കപൂറിന്റെ ആദ്യ പേര് ഇതാണ് ! അധികം ആര്‍ക്കും അറിയാത്ത രഹസ്യം