Webdunia - Bharat's app for daily news and videos

Install App

രൺബീർ പറ്റിച്ചു, ആലിയയുമായി കത്രീന അകലം പാലിച്ചു!

രൺബീർ പറ്റിച്ചു, ആലിയയുമായി കത്രീന അകലം പാലിച്ചു!

Webdunia
ചൊവ്വ, 26 ജൂണ്‍ 2018 (11:44 IST)
രൺബീറും ആലിയഭട്ടുമായി പ്രണയത്തിലാണെന്ന് വിവരം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇത് ലോകം അറിയുന്നത്. എന്നാൽ രൺബീറിന്റെ മുൻ കാമുകിയായ കത്രീനയ്‌ക്ക് ഇത് ഇഷ്‌ടമായില്ലെന്നും വാർത്തകൾ ഉണ്ടായിരുന്നു. കത്രീനയും ആലിയയും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ ആലിയയുമായി രൺബീർ അടുത്തതോടെ കാര്യങ്ങളെല്ലാം മാറിമറിയുകയായിരുന്നു.
 
''ബോളിവുഡ് നടി ദീപിക പദുക്കോണായിരുന്നു രണ്‍ബീറിന്റെ ആദ്യ കാമുകി. സാവരിയയിലൂടെ രണ്‍ബീറും ഓം ശാന്തി ഓമിലൂടെ ദീപികയും ഒരേ കാലഘട്ടത്തിലാണ് സിനിമയില്‍ എത്തിയത്. എന്നാല്‍ രണ്‍ബീര്‍ ദീപിക ബന്ധം വളരെ പെട്ടന്ന് തന്നെ അവസാനിച്ചു. 2009 മുതലാണ് രണ്‍ബീര്‍ കത്രീനയുമായി പ്രണയത്തിലാകുകയും 2016 വരെ ആ ബന്ധം നീണ്ടു നിൽക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ വിവാഹത്തെ സംബന്ധിച്ച ചര്‍ച്ചകളിലേക്കെത്തിയപ്പോള്‍ രണ്‍ബീര്‍ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. ഇത് കത്രീനയുടെ ഹൃദയം തകര്‍ത്തു. രണ്‍ബീര്‍ പറ്റിച്ചുവെന്ന തോന്നല്‍ കത്രീനയ്ക്കുണ്ട്. അതുകൊണ്ടാണ് ആലിയയുമായി കത്രീന അകലം പാലിക്കുന്നത്''-ഡി.എൻ‍.എ റിപ്പോര്‍ട്ട് ചെയ്തു.
 
എന്നാൽ ഇതിനോട് ആലിയ പ്രതികരിച്ചിരുന്നു. "ഞാനും കത്രീനയും നല്ല സുഹൃത്തുക്കളാണ്. ഞാൻ പല കാര്യങ്ങളിലും കത്രീനയുടെ ഉപദേശം തേടിയിട്ടുമുണ്ട്. കത്രീനയും ഞാനും തമ്മിലുള്ള സൗഹൃദത്തിൽ ഒരു മാറ്റവുമില്ല."

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

ഇന്‍ഫ്‌ലുവന്‍സര്‍ നടത്തിയ പാര്‍ട്ടിയില്‍ കുടിക്കാനായി നല്‍കിയത് സ്വന്തം മുലപ്പാല്‍!

നിയമനിര്‍മ്മാണ സഭകള്‍ക്ക് കോടതികള്‍ പകരമാകരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം

ലെസ്ബിയൻ പങ്കാളികൾക്ക് ഒരുമിച്ച് ജീവിക്കാം, മാതാപിതാക്കൾ ഇടപെടരുതെന്ന് ഹൈക്കോടതി

അടുത്ത ലേഖനം
Show comments