Webdunia - Bharat's app for daily news and videos

Install App

പൂര്‍ണമായി കൈകള്‍ കൊണ്ട് അരച്ചെടുത്ത മൈലാഞ്ചി, 20 കിലോ മെഹന്ദിയും 400 ഹെന്ന കോണ്‍സും, ചെലവ് ഒരു ലക്ഷം വരെ; കത്രീന കൈഫിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തകൃതി

Webdunia
ശനി, 27 നവം‌ബര്‍ 2021 (15:22 IST)
കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹത്തിനു ഒരുങ്ങുകയാണ് ബോളിവുഡ് സിനിമാലോകം. ഡിസംബര്‍ 7, 8, 9 എന്നിങ്ങനെ മൂന്ന് ദിവസങ്ങളിലായാണ് ആഘോഷ പരിപാടികള്‍ നടക്കുക. ഡിസംബര്‍ ഒന്‍പതിനാണ് വിവാഹം. 
 
വിവാഹത്തിനു മുന്നോടിയായി ഏകദേശം ഒരുലക്ഷം കൂപ ചെലവുള്ള മൈലാഞ്ചിയാണ് കത്രീന കൈഫ് അണിയുകയെന്നാണ് റിപ്പോര്‍ട്ട്. പ്രി-വെഡ്ഡിങ് പരിപാടിക്കായി ജോധ്പ്പൂരിലെ പാലി ജില്ലയില്‍ നിന്നുള്ള സോജത് മെഹന്ദിയാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. കെമിക്കലുകള്‍ ഒന്നുമില്ലാതെ പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചാണ് ഈ മൈലാഞ്ചി ഒരുക്കുന്നത്. 20 കിലോ മെഹന്ദി പൗഡറും 400 ഹെന്ന കോണ്‍സുമാണ് ചടങ്ങിനായി ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. പൂര്‍ണമായും കൈകള്‍ കൊണ്ട അരച്ചുണ്ടാക്കിയ മൈലാഞ്ചിയാണ് തങ്ങള്‍ നല്‍കുന്നതെന്ന് സോജത് മെഹന്ദി വില്‍പ്പനക്കാര്‍ അവകാശപ്പെടുന്നു. മെഹന്ദിക്ക് മാത്രമായി ഒരു ലക്ഷം രൂപയാണ് കത്രീന കൈഫ് ചെലവഴിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. പ്രി-വെഡ്ഡിങ് ചടങ്ങുകള്‍ക്കായി ഐശ്വര്യ റായിയും പ്രിയങ്ക ചോപ്രയും അണിഞ്ഞത് ഇതേ മെഹന്ദിയാണ്.  

രാജസ്ഥാനിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാറ എന്ന റോയല്‍ പാലസിലാണ് വിവാഹം. ബോളിവുഡിലെ പ്രമുഖര്‍ അടക്കം 200 അതിഥികള്‍ക്കാണ് ക്ഷണം. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments