Select Your Language

Notifications

webdunia
webdunia
webdunia
webdunia

കത്രീന കൈഫ് - വിക്കി കൗശല്‍ വിവാഹം മൂന്ന് ദിവസമായി

കത്രീന കൈഫ് - വിക്കി കൗശല്‍ വിവാഹം മൂന്ന് ദിവസമായി
, ശനി, 27 നവം‌ബര്‍ 2021 (13:29 IST)
ബോളിവുഡ് താരവിവാഹത്തെ കുറിച്ച് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഡിസംബര്‍ ഒന്‍പതിന് വിക്കി കൗശല്‍ കത്രീന കൈഫിന്റെ കഴുത്തില്‍ താലി ചാര്‍ത്തും. മൂന്ന് ദിവസമായാണ് വിവാഹ ആഘോഷങ്ങള്‍ നടക്കുക. ഡിസംബര്‍ 7, 8, 9 എന്നീ ദിവസങ്ങളിലാണ് ആഘോഷങ്ങള്‍. രാജസ്ഥാനിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാറ എന്ന റോയല്‍ പാലസിലാണ് വിവാഹം. ബോളിവുഡിലെ പ്രമുഖര്‍ അടക്കം 200 അതിഥികള്‍ക്കാണ് ക്ഷണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എഞ്ചിനീയറിംഗ് പഠനം ഇടയ്ക്കുവച്ച് നിര്‍ത്തി പൃഥ്വിരാജ് മുങ്ങിയത് ഓസ്‌ട്രേലിയയിലേക്ക്; ബിരുദ കോഴ്‌സിന് ചേര്‍ന്നു