Webdunia - Bharat's app for daily news and videos

Install App

'അത് പോയതോടെ ഞങ്ങള്‍ക്ക് ഇഷ്ടം പോയി'; അമ്മമാര്‍ തന്നോട് പറയാറുണ്ടെന്ന് കാവ്യ മാധവന്‍

Webdunia
തിങ്കള്‍, 11 ഏപ്രില്‍ 2022 (15:09 IST)
ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായിക നടിയായി ശ്രദ്ധിക്കപ്പെട്ട താരമാണ് കാവ്യ മാധവന്‍. പിന്നീട് ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചു. കാവ്യയുടെ മലയാളി തനിമയാണ് ഒരു കാലത്ത് ആരാധകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. മുട്ടോളം നീട്ടി വളര്‍ത്തിയ കാവ്യയുടെ മുടിക്ക് സ്ത്രീകള്‍ക്കിടയില്‍ വലിയ ആരാധകരുണ്ടായിരുന്നു. പിന്നീട് തന്റെ മുടിയൊക്കെ കൊഴിഞ്ഞപ്പോള്‍ ആളുകള്‍ക്ക് തന്നോട് ഇഷ്ടം കുറഞ്ഞതെന്നും കാവ്യ ചിരിച്ചുകൊണ്ട് പറഞ്ഞു. 
 
' അമ്മമാരൊക്കെ മുടിയെ കുറിച്ച് ചോദിക്കും. 'മുടി പോയതോടെ ഐശ്വര്യം പോയി ട്ടോ', 'മുടി പോയതോടെ ഞങ്ങള്‍ക്ക് ഇഷ്ടം പോയി' എന്നൊക്കെ അമ്മമാര്‍ അടുത്ത് വന്ന് പറയും. എന്താ ചെയ്യാ? നമ്മള്‍ വേണമെന്ന് വെച്ച് മുടി വെട്ടി കളഞ്ഞതൊന്നും അല്ലല്ലോ. മുടി പോയപ്പോള്‍ അത് ഇത്തിരി ഭംഗിയായി കിടക്കട്ടെ എന്ന് കരുതി വെട്ടിയതാ. ഒന്നുമില്ലാത്ത കോലമായി കിടക്കുന്നതിനേക്കാള്‍ നല്ലതല്ലേ എന്നു കരുതി വെട്ടിയതാണ്,' കാവ്യ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments