Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിനും കാവ്യയ്ക്കും കൂടെ എയര്‍പോര്‍ട്ടില്‍ മഹാലക്ഷ്മി, വീഡിയോ വൈറല്‍

ദിലീപിനും കാവ്യയ്ക്കും കൂടെ എയര്‍പോര്‍ട്ടില്‍ മഹാലക്ഷ്മി, വീഡിയോ വൈറല്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (14:56 IST)
ദിലീപിന്റെയും കാവ്യാ മാധവന്റെയും സിനിമകള്‍ എന്നപോലെ ഇരുവരുടെയും ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. ദിലീപിന്റെ മക്കള്‍ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് ഏറെയാണ്. ഇപ്പോഴിതാ ആരാധകര്‍ പകര്‍ത്തിയ ദിലീപിന്റെ കുടുംബത്തിന്റെ പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.  

എയര്‍പോര്‍ട്ടിലെത്തിയ ദിലീപിനെയും കുടുംബത്തെയുമാണ് വീഡിയോയില്‍ കാണാനാകുന്നത്. കാവ്യയുടെ കൈകള്‍ പിടിച്ച് മഹാലക്ഷ്മി നടന്നുനീങ്ങുന്നത് വീഡിയോയില്‍ കാണാം. 
ഡാര്‍ക്ക് ഗ്രേ കളര്‍ ചുരിദാറാണ് കാവ്യയുടെ വേഷം.
webdunia
 
മകള്‍ മഹാലക്ഷ്മിയ്ക്കും മീനാക്ഷിക്കും ദിലീപിനും ഒപ്പമായിരുന്നു കാവ്യ ഇത്തവണ ഓണം ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഓണവിശേഷങ്ങള്‍ ദിലീപ് പങ്കുവെച്ചിരുന്നു.
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അവന്‍ എനിക്ക് വേണ്ടി പാടുന്ന അവസാനത്തെ പാട്ടായിരിക്കും ഇതെന്ന് ചിന്തിച്ചിട്ടില്ല';അണ്ണാത്തെയിലെ എസ്പിബിയുടെ ഗാനത്തെക്കുറിച്ച് രജനികാന്ത്