Webdunia - Bharat's app for daily news and videos

Install App

ഇതെന്തൊരു ലുക്കാണ്, ഒരു മാറ്റവുമില്ലല്ലോ: ആരാധകരെ ഞെട്ടിച്ച് കാവ്യാ മാധവൻ

ഇതെന്തൊരു ലുക്കാണ്, ഒരു മാറ്റവുമില്ലല്ലോ: ആരാധകരെ ഞെട്ടിച്ച് കാവ്യാ മാധവൻ

Webdunia
ശനി, 17 നവം‌ബര്‍ 2018 (14:14 IST)
മീനാക്ഷിക്ക് കൂട്ടായി ദിലീപിന്റെ വീട്ടിൽ പുതിയൊരു അതിഥി കൂടിയെത്തിയത് വൻ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബക്കാർ. കഴിഞ്ഞ ദിവസമായിരുന്നു ദിലീപ് - കാവ്യ ദമ്പതികളുടെ നൂലുകെട്ട് ചടങ്ങ് നടന്നത്. 
 
കുഞ്ഞ് ജനിച്ച വിവരം ദിലീപ് തന്നെയായിരുന്നു ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ കുഞ്ഞിന്റെ ഫോട്ടോ കാണാനായിരുന്നു ആരാധകർക്ക് ആവേശം. നൂലുകെട്ട് ചടങ്ങിന്റെ ഫോട്ടോകളിൽ ഒന്നാണ് ഇപ്പോൾ കാവ്യാ മാധവൻ തന്റെ ഔദ്യോഗിക ഇൻസ്‌റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.
 
കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെ എന്ന് പറഞ്ഞ് പ്രചരിച്ച ചിത്രത്തില്‍ ദിലീപും കാവ്യയും മാത്രമേയുള്ളു. മുണ്ടും ഷര്‍ട്ടും ധരിച്ച്‌ ദിലീപും കേരള സാരിയില്‍ കാവ്യ തിളങ്ങി നില്‍ക്കുന്ന കാവ്യയുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. പ്രസവം കഴിഞ്ഞിട്ടും കാവ്യ അതീവ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments