Webdunia - Bharat's app for daily news and videos

Install App

50 ദിവസം, നൂറ് കോടി തിളക്കത്തിൽ കായംകുളം കൊച്ചുണ്ണി!

50 ദിവസം, നൂറ് കോടി തിളക്കത്തിൽ കായംകുളം കൊച്ചുണ്ണി!

Webdunia
ചൊവ്വ, 20 നവം‌ബര്‍ 2018 (10:03 IST)
നിവിന്‍ പോളി - മോഹന്‍ലാല്‍ ചിത്രം കായം‌കുളം കൊച്ചുണ്ണി 100 കോടി ക്ലബിൽ ഇടം പിടിച്ചു. ബോക്സോഫീസിലെ സകല റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് റോഷന്‍ ആന്‍ഡ്രൂസിന്റെ ഈ ചിത്രം 25 ദിവസം കൊണ്ട് 70 കോടി ക്ലബിൽ ഇടം നേടിയിരുന്നു.
 
അതുപോലെ തന്നെ മലയാള സിനിമയില്‍ ഏറ്റവും വേഗതയില്‍ 50 കോടി ക്ലബില്‍ ഇടം‌പിടിച്ച ചിത്രമാണ് കായം‌കുളം കൊച്ചുണ്ണി. നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസുമാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ നൂറ് കോടി ക്ലബ്ബില്‍ എത്തിയ സന്തോഷം പങ്കുവെച്ചത്.
 
സഞ്ജയ് - ബോബി ടീമിന്‍റെ തിരക്കഥയില്‍ പിറന്ന ഏറ്റവും വലിയ ഹിറ്റ് ആണിത്. യു എ ഇയിലും ജിസിസിയിലും കൊച്ചുണ്ണിക്ക് വലിയ ബിസിനസ് ആണ് നടന്നത്.
 
ഗോകുലം ഗോപാലന്‍ 45 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച കായം‌കുളം കൊച്ചുണ്ണി മുടക്കു മുതലായ 45 കോടി രൂപ ഇതിനോടകം തന്നെ തിരിച്ചു പിടിച്ചു കഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

P Jayachandran: ജയചന്ദ്രന്റെ സംസ്‌കാരം നാളെ വൈകിട്ട്; ഇന്ന് തൃശൂരില്‍ പൊതുദര്‍ശനം

ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; ഉത്തരവ് കേട്ട് പ്രതിക്കൂട്ടില്‍ തളര്‍ന്നിരുന്നു

വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ഡീപ്പ് ഫേക്ക് നഗ്ന ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതോ നിർമിക്കുന്നതോ യുകെയിൽ ഇനി ക്രിമിനൽ കുറ്റം

കലോത്സവത്തിൽ കപ്പടിച്ചു, ആഘോഷമാകാം, തൃശൂർ ജില്ലയിലെ സ്കൂളുകൾക്ക് വെള്ളിയാഴ്ച അവധി

അടുത്ത ലേഖനം
Show comments