Webdunia - Bharat's app for daily news and videos

Install App

'മെലിഞ്ഞിട്ട് ഒരു രോഗിയെപ്പോലെയുണ്ട്'; കീർത്തിയുടെ മേക്കോവറിനെക്കുറിച്ച് ശ്രീ റെഡ്ഡി

ശ്രീ റെഡ്ഡിക്കെതിരെ കീര്‍ത്തിയുടെ ആരാധകര്‍ കടുത്ത ഭാഷയില്‍ തന്നെയാണ് മറുപടി നല്‍കുന്നത്.

Webdunia
ചൊവ്വ, 18 ജൂണ്‍ 2019 (11:42 IST)
കീര്‍ത്തി സുരേഷിനെതിരെ വിമര്‍ശനവുമായി തെലുങ്ക് നടി ശ്രീ റെഡ്ഡി. ഫേസ്ബുക് പോസ്റ്റിലാണ് ശ്രീ റെഡ്ഡി കീര്‍ത്തിക്കെതിരെ പരാമര്‍ശവുമായി എത്തിയിരിക്കുന്നത്. ‘കീര്‍ത്തിയും ഞാനും ഒരേ ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുകയായിരുന്നു. ഞാന്‍ ഉള്‍പ്പെടയുള്ളവര്‍ അവരെ തിരിച്ചറിഞ്ഞില്ല. എല്ലാരും സെല്‍ഫി എടുക്കാന്‍ എന്നോട് സംസാരിച്ചു കൊണ്ടേയിരുന്നു. ശരീരഭാരം കുറച്ചതില്‍ പിന്നെ അവളെ കണ്ടാല്‍ ഒരു രോഗിയെപ്പോലുണ്ട്. മഹാനടി ഒരു സംവിധായകന്റെ മികവാണ്, അവളുടെ കഴിവല്ല. സായ് പല്ലവി മികച്ചതാണ്.’ ഇതാണ് ഫേസ്ബുക് പോസ്റ്റ്.
 
ശ്രീ റെഡ്ഡിക്കെതിരെ കീര്‍ത്തിയുടെ ആരാധകര്‍ കടുത്ത ഭാഷയില്‍ തന്നെയാണ് മറുപടി നല്‍കുന്നത്. മീ ടൂ ആരോപണങ്ങള്‍ കൊണ്ട് വാര്‍ത്തയില്‍ നിറഞ്ഞ താരമാണ് ശ്രീ റെഡ്ഡി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments