സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ സായ് പല്ലവിയും രകുല്‍ പ്രീത് സിംഗുമാണ് നായികമാര്‍. യുവന്‍ ഷങ്കര്‍ രാജയാണ് സംഗീതം.
സൂര്യയും സെല്‍വരാഘവനും ഇത് ആദ്യമായാണ് ഒന്നിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയാണ് ഈ സിനിമ ഉണര്‍ത്തിയിരിക്കുന്നത്.
മേയ് 31ന് പ്രദര്‍ശനത്തിനെത്തുന്ന എന്‍ ജി കെ, തമിഴ്‌നാട്ടില്‍ വീണ്ടും സൂര്യ തരംഗത്തിന് കാരണമായേക്കാം.