Webdunia - Bharat's app for daily news and videos

Install App

കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 ചിത്രീകരണം പുരോഗമിക്കുന്നു, ലൊക്കേഷനില്‍ നിന്നും വീഡിയോയുമായി സംവിധായകന്‍ അഹമ്മദ് കബീര്‍

കെ ആര്‍ അനൂപ്
ബുധന്‍, 21 ഫെബ്രുവരി 2024 (12:12 IST)
Kerala Crime Files 2
കേരള ക്രൈം ഫയല്‍സ് മലയാളികള്‍ ഏറ്റെടുത്ത വെബ് സീരീസ് ആയിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആദ്യമായി ഒരുക്കിയ മലയാളം വെബ് സീരീസ് കൂടിയായിരുന്നു ഇത്. പരമ്പരയ്ക്ക് ലഭിച്ച ജനപ്രീതി കണക്കിലെടുത്ത് രണ്ടാം ഭാഗം ഒരുക്കുവാന്‍ നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. സീരീസിന്റെ ചിത്രീകരണം രണ്ടു ദിവസങ്ങള്‍ക്കു മുമ്പാണ് ആരംഭിച്ചത്. ചിത്രീകരണം പുരോഗമിക്കവേ സിനിമയുടെ പൂജ ചടങ്ങുകളില്‍ നിന്നുള്ള വീഡിയോ സംവിധായകന്‍ അഹമ്മദ് കബീര്‍ പങ്കുവെച്ചു.
 
അഹമ്മദ് കബീറിന്റെ നിര്‍മ്മാണ കമ്പനിയായ മങ്കി ബിസിനസിന്റെ ബാനറിലാണ് ഈ വെബ് സീരീസ് ഒരുങ്ങുന്നത്.
 
ബാഹുല്‍ രമേശാണ് രണ്ടാം സീസണിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.ജിതിന്‍ സ്റ്റാനിസ്ലാസ് ഛായാഗ്രഹണവും ഹിഷാം അബ്ദുള്‍ വഹാബ് സംഗീതവും ഒരുക്കുന്നു.എഡിറ്റിംഗ് മഹേഷ് ഭുവനാനന്ദ്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Iran vs Israel: 'ഏറ്റവും വലിയ ആക്രമണം നേരിടാന്‍ തയ്യാറെടുത്തോളൂ'; തിരിച്ചടിക്കാന്‍ ഇറാന്‍, ലോകം യുദ്ധമുനമ്പില്‍ !

Kerala Weather: നേരിയ ശമനം, ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പില്ല; ചക്രവാതചുഴി ന്യൂനമര്‍ദ്ദമാകും

Kavya Madhavan's father passes away: നടി കാവ്യ മാധവന്റെ അച്ഛന്‍ അന്തരിച്ചു

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

അടുത്ത ലേഖനം
Show comments