Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദീപിക ഒന്നാമത്... കത്രീന രണ്ടാമത്... ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം ഇവർക്ക്, ഒരു സിനിമയിൽ അഭിനയിച്ചാൽ ഈ നടിമാർക്ക് കിട്ടുന്നത് എത്രയാണെന്ന് അറിയാമോ?

Deepika Padukone Katrina Kaif

കെ ആര്‍ അനൂപ്

, ബുധന്‍, 21 ഫെബ്രുവരി 2024 (09:17 IST)
Deepika Padukone Katrina Kaif
ബോളിവുഡ് സിനിമയിലെ നടിമാരുടെ പ്രതിഫലത്തിന്റെ കാര്യത്തിൽ മുന്നിലാണ് ദീപിക പദുക്കോൺ. ഒരു സിനിമയ്ക്ക് 30 കോടി വരെ താരം വാങ്ങുന്നുണ്ട്. രണ്ടാം സ്ഥാനത്ത് കത്രീന കൈഫാണ്. നേരത്തെ കത്രീന ആയിരുന്നു പ്രതിഫലത്തിന്റെ കാര്യത്തിൽ ഒന്നാംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഹിന്ദി സിനിമയിലെ പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം കത്രീന അഭിനയിച്ചിട്ടുണ്ട്. നിരവധി വമ്പൻ ഹിറ്റുകൾ താരം ഹിന്ദി സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
 
ബോളിവുഡ് സിനിമയിലെ ഏറ്റവും വലിയ വിജയങ്ങൾ സ്വന്തമാക്കിയ നായികമാരിൽ ഒരാളായിട്ടാണ് കത്രീനയെ ആരാധകർ നോക്കിക്കാണുന്നത്.പ്രതിഫലത്തിന്റെ കാര്യത്തിൽ ദീപികയ്ക്ക് തൊട്ടു പിന്നാലെ തന്നെ കത്രീനയുണ്ട്. 
 
15 മുതല്‍ 21 കോടി വരെയാണ് നടിയുടെ പ്രതിഫലം. 224 കോടിയുടെ ആസ്തിയും താരത്തിനുണ്ട്.കേ ബ്യൂട്ടി എന്ന കോസ്‌മെറ്റിക് ബ്രാന്‍ഡും കത്രീനയുടെ സ്വന്തമായുണ്ട്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിക്ക് തെറ്റുപറ്റിയോ?തെലുങ്കില്‍ കനത്ത പരാജയങ്ങള്‍! യാത്ര രണ്ടിന് നേടാനായത്