Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് ഖുശ്ബു തന്നെയല്ലെ, ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് താരപുത്രി

ഇത് ഖുശ്ബു തന്നെയല്ലെ, ഗ്ലാമറസ് ലുക്കിൽ ഞെട്ടിച്ച് താരപുത്രി
, ബുധന്‍, 3 മെയ് 2023 (15:19 IST)
തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഖുശ്ബു. തമിഴ്,തെലുങ്ക്,മലയാളം, കന്നഡ ഭാഷകളിലായി ഒട്ടേറെ സിനിമകളിൽ താരം ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ താരത്തിൻ്റെ മകളായ അവന്തികയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. അതീവ ഗ്ലാമറസായാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
 
ഡീപ് നെക്കിൽ ഫ്ളൊറൽ മിനി ഫ്രോക്ക് ധരിച്ചുള്ള ചിത്രങ്ങളാണ് അവന്തിക ധരിച്ചിരിക്കുന്നത്. ലണ്ടനിൽ നിന്നുള്ള ചിത്രങ്ങളിൽ തലമുടിക്ക് നീലനിറമാണ് താരം ധരിച്ചിരിക്കുന്നത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ചിത്രങ്ങൾക്ക് കമൻ്റുമായി എത്തിയിരിക്കുന്നത്. ഖുശ്ബുവിനെ പോലെതന്നെയുണ്ട് എന്നാണ് ചിലരുടെ കമൻ്റുകൾ. അതേസമയം സിനിമയിൽ നായികയായി അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണോ അവന്തികയെന്ന് ചോദിക്കുന്നവരും ഏറെയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Manobala:എളമയുള്ള മനുഷ്യന്‍, വിജയ് സൂര്യയ്ക്ക് ഒപ്പമുള്ള മനോബാലയുടെ പഴയ ചിത്രങ്ങള്‍ കാണാം