അമീര്‍ഖാനുമായി വേര്‍പിരിഞ്ഞത് സ്വതന്ത്രയായി ജീവിക്കാനാണെന്ന് കിരണ്‍ റാവു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 8 ഏപ്രില്‍ 2024 (08:38 IST)
kiran rao
അമീര്‍ഖാനുമായി വേര്‍പിരിഞ്ഞത് സ്വതന്ത്രയായി ജീവിക്കാനാണെന്ന് കിരണ്‍ റാവു. വിവാഹം വേര്‍പ്പെടുത്തുന്നതിനെ താന്‍ ഭയന്നിരുന്നില്ലെന്നും  വിവാഹത്തിന് ഒരു വര്‍ഷം മുമ്പ് തന്നെ താനും അമീര്‍ഖാനും ഒന്നിച്ച് താമസിച്ചിരുന്നുവെന്നും മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും കിരണ്‍ റാവു പറഞ്ഞു. രണ്ടു വ്യക്തികള്‍ എന്ന നിലയില്‍ മികച്ച ബന്ധമാണ് ഞങ്ങള്‍ക്കിടയില്‍ ഉള്ളതെന്നും ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും അതില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു. 
 
എനിക്ക് സ്വതന്ത്രമായി ജീവിക്കണമായിരുന്നു. എന്റെ സ്വന്തം വളര്‍ച്ച വേണമെന്ന് ഞാന്‍ കരുതി. അമീറിന് അത് മനസ്സിലാവുകയും അതിനാല്‍ അദ്ദേഹം എന്നെ പിന്തുണയ്ക്കുകയുമായിരുന്നു ചെയ്തത്. വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷവും അമീറും കിരണ്‍ റാവുവും അടുത്ത സുഹൃത്തുക്കളായാണ് കഴിയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments