Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമൂഹമാധ്യമങ്ങളില്‍ താരമായി ദിലീപ്; കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ടീസറിന് വന്‍ വരവേല്‍പ്പ്

സമൂഹമാധ്യമങ്ങളില്‍ താരമായി ദിലീപ്; കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ടീസറിന് വന്‍ വരവേല്‍പ്പ്

kodathi samaksham balan vakeel teaser
കൊച്ചി , വെള്ളി, 28 ഡിസം‌ബര്‍ 2018 (07:37 IST)
ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്‌ത ‘കോടതി സമക്ഷം ബാലന്‍ വക്കീലി’ന്റെ ടീസറിന് വന്‍ വരവേല്‍പ്പ്.

ചിത്രത്തില്‍ വിക്കുള്ള അഭിഭാഷകനായിട്ടാണ് ദിലീപ് എത്തുന്നത്. നര്‍മത്തില്‍ ചാലിച്ച് ഒരുക്കിയ സിനിമയുടെ ടീസറിന് നല്ല സ്വീകരണമാണ് ലഭിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ടീസറിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.

മോഹന്‍‌ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

പാസഞ്ചര്‍ എന്ന സിനിമയ്‌ക്ക്   ശേഷം ദിലീപ് വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാപ്റ്റൻ ജഗദീഷ് മടങ്ങിവരുന്നു, തുപ്പാക്കിയുടെ രണ്ടാം ഭാഗവുമായി വിജയ് !