Webdunia - Bharat's app for daily news and videos

Install App

‘കുഞ്ഞുങ്ങളൊന്നും ആയില്ലേ, പ്രായം ഇത്രം ആയില്ലേ ഇനി ഉണ്ടാകില്ലായിരിക്കും’; ആ കുത്തുവാക്കുകൾ ഒരുപാട് മുറിവേൽപ്പിച്ചുവെന്ന് ചാക്കോച്ചനും പ്രിയയും !

Webdunia
ചൊവ്വ, 2 ജൂലൈ 2019 (10:18 IST)
മലയാളികൾ ഏറെ അധികം കേൾക്കാനാഗ്രഹിച്ച ഒരു വാർത്തയായിരുന്നു കുഞ്ചാക്കോ ബോബന് കുഞ്ഞ് ജനിക്കണം എന്നത്. ഒടുവിൽ കുടുംബത്തിന്റെ ആഗ്രഹം സഫലമായിരിക്കുകയാണ്. കാത്തിരുന്ന് ഒരു കണ്മണി അവർക്കിടയിലേക്ക്. 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബനും പ്രിയയും. 
 
ഇവരും ആദ്യമായി തങ്ങളുടെ സന്തോഷം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. പ്രിയയുടെ വാക്കുകൾ: സങ്കടവും വിഷമവും ഉണ്ടെങ്കിലും എപ്പോഴും ആശ്വസിപ്പിക്കുന്നത് ചാക്കോച്ചൻ ആണ്. ചില കല്യാണങ്ങൾക്കൊക്കെ പോകുമ്പോൾ കുഞ്ഞില്ലേ? ഇത്രേം പ്രായമായില്ലേ ഇനി ഉണ്ടാകാൻ ബുദ്ധിമുട്ട് ആയിരിക്കും എന്നൊക്കെ പലരും പറയുമ്പോൾ മുറിവേൽക്കുന്നത് നമുക്കാണ്. അവരത് ചിന്തിക്കില്ല.’
 
‘ചാക്കോച്ചന്റെ ലോകം ഇപ്പോൾ കുഞ്ഞിനു ചുറ്റും കറങ്ങുകയാണ്. മോനെ കെട്ടിപ്പിടിക്കുന്നു, എടുത്ത് കൊണ്ട് നടക്കുന്നു. ചിലപ്പോൾ കുഞ്ഞു കരഞ്ഞാൽ ഞാൻ കേൾക്കാറില്ല. എന്നാൽ, ചാക്കോച്ചൻ പെട്ടന്നറിയുകയും ചാടിയെഴുന്നേൽക്കുകയും ചെയ്യും.’
 
‘കുഞ്ഞു വേണമെന്ന ആഗ്രഹമെല്ലാം ഓരോ തവണയും പരാജയപ്പെട്ടപ്പോഴെല്ലാം സാരമില്ല, വിഷമിക്കണ്ട, നമ്മൾ ഹാപ്പിയായി ഇരുന്നാൽ മതിയെന്ന് പറയുന്ന ആളാണ്. പക്ഷേ, ഇപ്പോൾ അവനോടുള്ള സ്നേഹം കാണുമ്പോൾ ദൈവമേ, ഇത്രയും മോഹം ഉള്ളിൽ ഒളിപ്പിച്ച് കൊണ്ടാണ് ഇത്രയും കാലം എന്നെ ആശ്വസിപ്പിച്ചത് എന്ന് തോന്നാറുണ്ട്’ - പ്രിയ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments