Webdunia - Bharat's app for daily news and videos

Install App

ബാറ്റ്‌സ്‌മാനായി കുഞ്ചാക്കോ ബോബൻ, ചിത്രങ്ങൾ വൈറൽ

കെ ആർ അനൂപ്
ചൊവ്വ, 1 ഡിസം‌ബര്‍ 2020 (18:31 IST)
ബാഡ്മിന്റണിൽ മാത്രമല്ല ക്രിക്കറ്റിലും താനൊരു പുലിയാണെന്ന് തെളിയിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. റൈറ്റ് ഹാൻഡ് ബാറ്റ്സ്മാൻ കൂടിയാണ് ചാക്കോച്ചൻ. 
 
‘ചിന്‍ അപ്, ഹെഡ് റെഡി, ഐസ് സ്‌ട്രെയിറ്റ്'. ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ എവിടെയാണെങ്കിലും അതിന് അവസരം കണ്ടെത്തണമെന്നും കുഞ്ചാക്കോ ബോബൻ കുറിച്ചു. ‘ക്രിക്ക് ചാക്കോ’യെന്ന ഹാഷ്ടാഗും ചിത്രത്തിനൊപ്പം നടൻ ചേർത്തിട്ടുണ്ട്.
 
അതേസമയം കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന നിഴലിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

50 വര്‍ഷം മുന്‍പ് നാലാം ക്ലാസില്‍ തല്ലുകൂടിയതിന്റെ പക; കാസര്‍ഗോഡ് പട്ടാപ്പകല്‍ 60 കാരന്റെ പല്ല് അടിച്ചു തെറിപ്പിച്ചു

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല, കേരളത്തിൻ്റെ ആവശ്യം തള്ളി കേന്ദ്രം

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നു

കേരളതീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു, കപ്പലിൽ പൊട്ടിത്തെറി, കണ്ടെയ്നറുകൾ കടലിൽ

അടുത്ത ലേഖനം
Show comments