Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിസിനസ് രംഗത്ത് സജീവമാകാൻ കാവ്യ മാധവൻ,ലക്ഷ്യയ്ക്ക് വേണ്ടി ഫോട്ടോഷൂട്ടുകൾ, ചിത്രങ്ങൾ കാണാം

Laksyah - Kavya Madhavans Online Shopping Website

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (09:02 IST)
അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന കാവ്യ മാധവൻ ബിസിനസ് രംഗത്ത് സജീവമാകുകയാണ്. തന്റെ ബിസിനസ് സംരംഭമായ ലക്ഷ്യയ്ക്ക് വേണ്ടി ഈയടുത്തായി നിരവധി ഫോട്ടോഷൂട്ടുകൾ കാവ്യ നടത്തിയിരുന്നു.
അനൂപ് ഉപാസനയാണ് നടിയുടെ ചിത്രങ്ങൾ പകർത്തിയത്. കാവ്യയുടെ അച്ഛന് നേരത്തെ ടെക്‌സ്‌റ്റൈൽ ഷോപ്പ് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇതേ മേഖല താൻ തെരഞ്ഞെടുത്തതെന്ന് നടി നേരത്തെ പറഞ്ഞിരുന്നു.
2015ലായിരുന്നു ലക്ഷ്യ തുടങ്ങിയത്. മമ്മൂട്ടി ആയിരുന്നു ഉദ്ഘാടനം ചെയ്തത്. സഹപ്രവർത്തകരെല്ലാം നടിക്ക് ആശംസകൾ നേർന്നിരുന്നു.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

500 എപ്പിസോഡുകളിലേക്ക്,'അളിയന്‍സ്' കാണാനുള്ള കാരണം പലതാണ്, ആശംസകളുമായി സീരിയല്‍ താരം അശ്വതി 500 എപ്പിസോഡുകളിലേക്ക്,'അളിയന്‍സ്' കാണാനുള്ള കാരണം പലതാണ്, ആശംസകളുമായി സീരിയല്‍ താരം അശ്വതി