Webdunia - Bharat's app for daily news and videos

Install App

ദേ മീര നന്ദന്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി ഫോട്ടോ ഷൂട്ട്

കെ ആര്‍ അനൂപ്
വ്യാഴം, 4 മെയ് 2023 (09:19 IST)
ലാല്‍ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് മീര നന്ദന്‍. ദിലീപിന്റെ 'മുല്ല' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി മ്യൂസിക്കല്‍ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പരിപാടിയില്‍ മത്സരിക്കാന്‍ എത്തി അവതാരകയായി മാറിയ മീര പിന്നീട് സിനിമ ലോകത്ത് സജീവമായി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meera Nandhaa (@nandan_meera)

മലയാളത്തിന് പുറത്തും മീരയെ തേടി അവസരങ്ങള്‍ വന്നു.തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി 35ല്‍ കൂടുതല്‍ സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്.
 
 സിനിമ അഭിനയത്തോട് താല്‍ക്കാലികമായി വിടപറഞ്ഞ് ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്തവരുകയാണ് നടി.
 
സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തില്‍ എത്തിയ 'എന്നാലും ന്റെളിയാ' ആണ് നടിയുടെ ഒടുവില്‍ റിലീസ് ആയ ചിത്രം.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ലാല്‍ ബാഗ്ച കമ്മിറ്റിക്ക് 20കിലോയുടെ സ്വര്‍ണകിരീടം നല്‍കി ആനന്ദ് അംബാനി

യുവാവിനെ കഴുത്തുറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

ബാലികയ്ക്കെതിരെ ലൈംഗികാതിക്രമം പ്രതിക്ക് 13 വർഷം കഠിനതടവ്

എഡിജിപി എംആര്‍ അജിത്കുമാര്‍ പറഞ്ഞതെല്ലാം ശരി; തന്റെ സഹപാഠിയാണെന്ന് വെളിപ്പെടുത്തി ആര്‍എസ്എസ് നേതാവ്

ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ ഇടവേള ബാബുവിന്റെ ഫ്‌ലാറ്റില്‍ പരിശോധന നടത്തി അന്വേഷണസംഘം

അടുത്ത ലേഖനം
Show comments