Select Your Language

Notifications

webdunia
webdunia
webdunia
webdunia

യാത്രകളോടുള്ള പ്രണയം, വിശേഷങ്ങളുമായി ഗായത്രി അരുണ്‍

Gayathri Arun  Kalyani Arun

കെ ആര്‍ അനൂപ്

, ശനി, 29 ഏപ്രില്‍ 2023 (11:57 IST)
യാത്രകളെ എന്നും നെഞ്ചോട് ചേര്‍ത്ത് സ്‌നേഹിക്കുന്ന നടിയാണ് ഗായത്രി അരുണ്‍. തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി അത് കാണുവാനും ആസ്വദിക്കുവാനും താരം ശ്രമിക്കാറുണ്ട്. അക്കൂട്ടത്തില്‍ നടി ഒടുവിലായി എത്തിയ സ്ഥലവും അവിടെ കണ്ട കാഴ്ചകള്‍ ഒക്കെ പങ്കുവെച്ചിരിക്കുകയാണ്.
'പച്ചയായ മനോഭാവത്തോടെ ലോകത്തെ പര്യവേക്ഷണം ചെയ്യുന്നു'-എന്നെഴുതി കൊണ്ടാണ് യാത്ര ചിത്രങ്ങള്‍ ഗായത്രി അരുണ്‍ പങ്കുവെച്ചത്.
സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തില്‍ എത്തിയ 'എന്നാലും ന്റെളിയാ' എന്ന ചിത്രത്തിലാണ് ഗായത്രി അരുണ്‍ ഒടുവിലായി അഭിനയിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പൊട്ടിത്തകര്‍ന്ന കിനാവ്', കെ.എസ് ചിത്ര പാടിയ നീല വെളിച്ചത്തിലെ വീഡിയോ സോങ്