Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നാം സ്ഥാനത്ത് 'ലിയോ', പുതിയ എന്‍ട്രിയായി 'ആടുജീവിതം';പ്രീ സെയില്‍സില്‍ കേരളത്തില്‍ പണം വാരിയ 5 സിനിമകള്‍

Aadujeevitham The Goat Life

കെ ആര്‍ അനൂപ്

, വ്യാഴം, 28 മാര്‍ച്ച് 2024 (12:06 IST)
പ്രീ സെയില്‍സ് ബിസിനസ്സില്‍ കേരളത്തില്‍ മുന്നിലുള്ള 5 സിനിമകള്‍ നോക്കാം.
 
പ്രീ ബിസിനസ്സില്‍ ഇന്ത്യന്‍ സിനിമയില്‍ ഇതുവരെയുള്ള ആദ്യദിന കളക്ഷനെ ലിയോ മറികടന്നിരിക്കുന്നു.കേരളത്തില്‍ നിന്നും പ്രീ സെയില്‍സ് ബിസിനസ്സില്‍ 3021 ഷോകളില്‍ നിന്നായി ലിയോ 8.81 കോടി നേടി. കേരളത്തില്‍ ഒന്നാം സ്ഥാനത്ത് ഇപ്പോഴും ലിയോ തന്നെയാണ്.
 
1577ഷോകളില്‍ നിന്നായി കെജിഎഫ് -2 4.3 കോടി നേടി. കേരളത്തില്‍ രണ്ടാം സ്ഥാനത്ത് കെജിഎഫ് -2 ആണ്.
 
1920 ഷോകളില്‍ നിന്നായി മലൈക്കോട്ടൈ വാലിബന്‍ 3.87 കോടി നേടി. കേരളത്തില്‍ മൂന്നാം സ്ഥാനത്ത് മലൈക്കോട്ടൈ വാലിബന്‍ ആണ്.
 
1286 ഷോകളില്‍ നിന്നായി ആടുജീവിതം 3.52 കോടി നേടി.പ്രീ ബിസിനസ്സില്‍ കേരളത്തില്‍ നാലും സ്ഥാനത്ത് ആടുജീവിതം ആണ്.
 
1775 ഷോകളില്‍ നിന്നായി കിംഗ് ഓഫ് കൊത്ത 3.43 കോടി നേടി.പ്രീ ബിസിനസ്സില്‍ കേരളത്തില്‍ അഞ്ചാം സ്ഥാനത്ത് കിംഗ് ഓഫ് കൊത്ത ആണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്റെ മകനിലൂടെ നിങ്ങള്‍ നജീബിനെ കാണണം...';ആടുജീവിതം റിലീസിന് എത്തുമ്പോള്‍ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്‍