Webdunia - Bharat's app for daily news and videos

Install App

കോടികള്‍ വാങ്ങുന്ന മലയാള സിനിമയിലെ യുവതാരങ്ങള്‍ ! മുന്നില്‍ ദുല്‍ഖര്‍, നിവിനും ടോവിനോയ്ക്കും ഉണ്ണിമുകുന്ദനും ലഭിക്കുന്ന പ്രതിഫലം

കെ ആര്‍ അനൂപ്
വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (09:12 IST)
മലയാള സിനിമയിലെ യുവ താരങ്ങളില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടന്‍ ദുല്‍ഖര്‍ തന്നെയാണ്. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ടോവിനോ തോമസ്, ഉണ്ണിമുകുന്ദന്‍, ആസിഫ് അലി തുടങ്ങിയ യൂത്തന്മാര്‍ ഒരു സിനിമയില്‍ അഭിനയിക്കാനായി വാങ്ങുന്നത് എത്രയാണെന്ന് നോക്കാം.   ALSO READ: കോടികള്‍ പ്രതിഫലം വാങ്ങുന്ന മലയാള നടന്മാര്‍,16 താരങ്ങള്‍ സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത്, മുന്നില്‍ മോഹന്‍ലാല്‍ !
 
ദുല്‍ഖര്‍ സല്‍മാന്‍: 3-8 കോടി രൂപ വരെ
പൃഥ്വിരാജ് സുകുമാരന്‍: 3 കോടി -7കോടി
ഫഹദ് ഫാസില്‍: 3.5 കോടി-6 കോടി 
 നിവിന്‍ പോളി: 3കോടി- 6 കോടി
 
ടൊവിനോ തോമസ്: 1.5 കോടി- 3 കോടി 
ഉണ്ണി മുകുന്ദന്‍: 50 ലക്ഷം - 2 കോടി വരെ
  ആസിഫ് അലി: 75 ലക്ഷം-1 കോടിALSO READ: മഹാരാജാസില്‍ കഥാപ്രസംഗം നടത്തുന്ന മമ്മൂട്ടി, അരനൂറ്റാണ്ടോളം പഴക്കമുണ്ട് ഈ ചിത്രത്തിന്!
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകള്‍ പറത്തുന്നതിനും ലേസര്‍ രശ്മിക്കും നിരോധനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം

പ്രളയ സാധ്യത: ഈ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

അടുത്ത ലേഖനം
Show comments