Webdunia - Bharat's app for daily news and videos

Install App

‘ഒടിയൻ നല്ല ചിത്രം’- ലക്ഷ്യം അവർ 2 പേർ, പണി കൊടുത്തത് ആരെന്ന് ലിബർട്ടി ബഷീർ പറയുന്നു

Webdunia
തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (11:46 IST)
ഒടിയനെതിരെ നടക്കുന്നത് കരുതിക്കൂട്ടിയുള്ള ആക്രമണം ആണെന്നും ലക്ഷ്യം ശ്രീകുമാർ മേനോനും മഞ്ജു വാര്യരും ആണെന്ന് നിര്‍മാതാവും ഫിലിം സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍. ഒടിയനെ തകർക്കാൻ ശ്രമിക്കുന്നവരുടെ മുഖ്യശത്രു ശ്രീകുമാർ മേനോൻ ആണെന്നാണ് ലിബർട്ടി ബഷീർ പറയുന്നത്.
 
വലിയ പിന്തുണ പുറത്തുനിന്നു ലഭിക്കാതെ ഇത്ര വലിയ സൈബര്‍ ആക്രമണം നടക്കില്ല. മുമ്പ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് നേരെ ഉണ്ടായ അതേ സൈബര്‍ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നത്. അന്നും ശ്രീകുമാർ മേനോനും മഞ്ജുവിനും എതിരെ അക്രമണം നടന്നിരുന്നു.
 
പുലിമുരുകന്‍ പോലെയുള്ള ഒരു പടം അല്ല ഒടിയന്‍. ഇത് ഒരു കുടുംബചിത്രമാണ്. ഈ ചിത്രത്തെ ആക്രമിക്കുന്നതിനു പിന്നില്‍ ആരാണെന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും മനസിലാക്കണമെന്നും ഒടിയൻ നല്ല ചിത്രമാണെന്നും ലിബർട്ടി ബഷീർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments