Webdunia - Bharat's app for daily news and videos

Install App

സിനിമ മാത്രമല്ലല്ലോ ജീവിതം!ഒഴിവുകാലം ഭാര്യക്കൊപ്പം അടിച്ചുപൊളിച്ച് സിജു വില്‍സണ്‍, നടന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 20 ജനുവരി 2024 (13:07 IST)
Shruthi Siju Wilson
മലയാള സിനിമയില്‍ പുതുമയുടെ വഴി തേടിയുള്ള യാത്രയിലാണ് നടന്‍ സിജു വില്‍സണ്‍. അനുദിനം മാറുന്ന സിനിമ വ്യവസായത്തിന് ഒപ്പം സഞ്ചരിക്കാന്‍ ശ്രമിക്കുകയാണ് നടന്‍.പത്തൊമ്പതാം നൂറ്റാണ്ടിന്റെ വിജയവും അതിന് പിന്നിലെ നടന്റെ കഷ്ടപ്പാടും ആരാധകര്‍ കണ്ടതാണ്. ഇനി ത്രില്ലടിപ്പിക്കാനുള്ള ശ്രമത്തിലാണ് നടന്‍.ജഗന്‍ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേറ്റീവ് സസ്‌പെന്‍സ് ത്രില്ലര്‍ ആണ് സിജുവിന്റെ വരാനിരിക്കുന്നത്.
നവാഗതനായ ഉല്ലാസ് കൃഷ്ണയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്റെ മൂക്കിന് പരിക്കേറ്റിരുന്നു. സിനിമയില്‍ ആക്ഷന്‍ രംഗങ്ങള്‍ സിജു ചെയ്യുന്നുണ്ട്. ചിത്രീകരണ തിരക്കുകള്‍ക്കിടയിലും കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ ഓടിയെത്താറുണ്ട് നടന്‍. ഭാര്യ ഭാര്യ ശ്രുതി വിജയനെയും കൂട്ടി പുറത്ത് സമയം ചെലവഴിക്കാനായ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സിജു വില്‍സണ്‍.
മെഹര്‍ സിജു വില്‍സണ്‍ എന്നാണ് സിജു വില്‍സണിന്റെ മകളുടെ പേര്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : അധ്യാപകരില്‍ നിന്ന് കൈക്കൂലി വാങ്ങിയ വിരമിച്ച അധ്യാപകന്‍ പിടിയില്‍.

കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും, തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

Miguel Uribe Shot: തെരെഞ്ഞെടുപ്പ് ക്യാമ്പയിനിടെ കൊളമ്പിയന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വെടിയേറ്റു, വധശ്രമത്തില്‍ 15 വയസുകാരന്‍ അറസ്റ്റില്‍(വീഡിയോ)

തിരെഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുന്നു, വിദ്യാർഥി മരിച്ചതിന് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചന ആരോപിച്ച് മന്ത്രി എ കെ ശശീന്ദ്രൻ

അനാഥയാണ്, സ്നേഹിക്കാൻ ആരുമില്ല, സ്നേഹക്കെണിയിൽ വീഴ്ത്തുന്ന രേഷ്മയുടെ തട്ടിപ്പ്, ആദ്യ വിവാഹം നടന്നത് 2014ൽ 2022 വരെയായി 6 വിവാഹം

അടുത്ത ലേഖനം
Show comments