Publish Date: Fri, 26 Aug 2022 (14:56 IST)
Updated Date: Fri, 26 Aug 2022 (15:01 IST)
പൃഥ്വിരാജ് സുകുമാരന്‍ നായകനായി എത്തിയ തീര്‍പ്പിനൊപ്പം പുറത്തിറങ്ങിയ വിജയ് ദേവരകൊണ്ടയുടെ ആക്ഷന്‍ ഡ്രാമ 'ലൈഗര്‍'ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യദിനത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
കേരള ബോക്സ് ഓഫീസില്‍ നിന്നും ആദ്യ ദിനം 25 ലക്ഷം രൂപ മാത്രമാണ് 'ലൈഗര്‍'ന് നേടാനായത്. പൃഥ്വിരാജിന്റെ തീര്‍പ്പിനും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആദ്യദിനം 40 ലക്ഷം രൂപ മാത്രമാണ് ചിത്രം ഈ ചിത്രം നേടിയത്.