മലയാളത്തില്‍ മാത്രമല്ല ! 'മലൈക്കോട്ടൈ വാലിബന്‍' എത്തുന്നത് നാല് ഭാഷകളില്‍

കെ ആര്‍ അനൂപ്
ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (10:23 IST)
മലൈക്കോട്ടൈ വാലിബന്‍ റിലീസ് പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് വന്നത്. 2024 ജനുവരി 25ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്.
 
മലയാളത്തില്‍ മാത്രമല്ല മലൈക്കോട്ടൈ വാലിബന്‍ എത്തുന്നത്. നാലു ഭാഷകളിലാണ് റിലീസ്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി ജനുവരി 24ന് വാലിബന്‍ പ്രദര്‍ശനം ആരംഭിക്കും. സിനിമയുടെ കഥയെ കുറിച്ച് താരങ്ങളുടെ ലുക്കിനെ കുറിച്ചോ ഒരു സൂചനയും നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടില്ല. മണികണ്ഠന്‍ ആചാരി, ഹരീഷ് പേരടി തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 
 
പി. എസ്സ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാത്രി മഴ കനക്കും: പത്തുജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കേരളത്തിൽ ഇനിയൊരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ല, സംസ്ഥാനം സഞ്ചരിക്കുന്നത് പുതിയ ദിശയിൽ: ഇ പി ജയരാജൻ

റെക്കോര്‍ഡ് ഭേദിച്ച ഉഷ്ണതരംഗത്തിന് ശേഷം ഐസ്ലാന്‍ഡില്‍ ആദ്യമായി കൊതുകുകളെ കണ്ടെത്തി

തന്ത്രപ്രധാനമായ പങ്കാളി, കാബൂളിൽ ഇന്ത്യൻ എംബസി ആരംഭിച്ച് കേന്ദ്രസർക്കാർ, ബന്ധം മെച്ചപ്പെടുത്തും

ഈ കര്‍ണാടക ഗ്രാമം 200 വര്‍ഷമായി ദീപാവലി ആഘോഷിക്കാത്തത് എന്തുകൊണ്ടെന്നെറിയാമോ?

അടുത്ത ലേഖനം
Show comments