സുഖദുഃഖങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഒരു പക്ഷേ അമ്മയ്ക്ക് മാത്രമേ കഴിയൂ:ലിസ്സി ലക്ഷ്മി

കെ ആര്‍ അനൂപ്
തിങ്കള്‍, 9 മെയ് 2022 (10:22 IST)
നടി ലിസ്സി ലക്ഷ്മിയുടെ മക്കളാണ് കല്യാണിയും സിദ്ധാര്‍ത്ഥും. രണ്ടാളും സിനിമയില്‍ തങ്ങളുടെ ഇടം കണ്ടെത്തിക്കഴിഞ്ഞു. പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞു നോക്കുകയാണ് ലിസ്സി. മക്കളെക്കുറിച്ച് അഭിമാനമാണ് അമ്മയായ ലിസ്സിക്ക്.
 
'എന്തൊരു യാത്രയായിരുന്നു ഇത്... ചെറിയ ചെറിയ കാര്യങ്ങള്‍ മുതല്‍ പൂര്‍ണ്ണമായി മുതിര്‍ന്നത് വരെ  ഉയര്‍ച്ച താഴ്ചകളിലൂടെ അത് അവിശ്വസനീയമായ ഒരു യാത്രയായിരുന്നു. ആ യാത്രയുടെ സുഖദുഃഖങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഒരു പക്ഷേ അമ്മയ്ക്ക് മാത്രമേ കഴിയൂ. ഇന്ന് അവര്‍ വളര്‍ന്നു വിജയിച്ചു, അത് അമ്മയ്ക്ക് ഏറ്റവും വലിയ സംതൃപ്തി നല്‍കുന്നു. ഇവിടെയുള്ള എല്ലാ അമ്മമാര്‍ക്കും 'മാതൃദിനാശംസകള്‍'. നിങ്ങളാണ് യഥാര്‍ത്ഥ സൂപ്പര്‍ താരങ്ങള്‍! ദൈവം അനുഗ്രഹിക്കട്ടെ.'- ലിസ്സി ലക്ഷ്മി കുറിച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lissy Lakshmi (@lissy_lakshmi)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡെമോക്രാറ്റ് നീക്കങ്ങൾ ശക്തം, അപകടം മണത്ത് ട്രംപ് : ഇടക്കാല തെരെഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിൽ ഇംപീച്ച്മെൻ്റ്!

എകെ ബാലൻ്റെ പരാമർശം സംഘപരിവാർ അജണ്ടയുടെ പ്രചരണത്തിൻ്റെ ഭാ​ഗം, പരാമർശം വർ​ഗീയ കലാപം സൃഷ്ടിക്കാൻ: വിഡി സതീശൻ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സം​ഗക്കേസ്: അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈക്കോടതി

'ബേപ്പൂര്‍ വേണ്ട'; റിയാസിനോടു മത്സരിക്കാന്‍ പേടി, അന്‍വര്‍ പിന്മാറി

അനാവശ്യ വിവാദങ്ങൾക്ക് താത്പര്യമില്ല, ഓഫീസ് ഒഴിയാൻ തീരുമാനിച്ച് വികെ പ്രശാന്ത്

അടുത്ത ലേഖനം
Show comments