Webdunia - Bharat's app for daily news and videos

Install App

ലൂസിഫർ ഫിനാലെ പ്രഖ്യാപനമുടനെന്ന് പൃഥ്വി, സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും സ്ക്രീനിലേക്കോ ?

Webdunia
തിങ്കള്‍, 17 ജൂണ്‍ 2019 (13:06 IST)
താൻ അഭിനയത്തിൽ മാത്രമല്ല സംവിധാന മികവിലും മുന്നിലണ് എന്ന് പൃഥ്വിരാജ് ലോകത്തിന് മുന്നിൽ തെളിയിച്ച ചിത്രമായിരുന്നു മോഹൻലാൽ നായകനായെത്തി പ്രേക്ഷകർ ആഘോഷമാക്കി മാറ്റിയ ലൂസിഫർ. ചിത്രം മികച്ച വിജയമാണ് ബോസ്ക്സ് ഓഫീസിൽ കൈവരിച്ചത്. റിലീസ് ചെയ്ത 50 ദിവസങ്ങൾക്കുള്ളിൽ തന്നെ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ചിത്രം റെക്കോർഡ് ഇടുകയും ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യം മലയാള സിനിമയാണ് ലൂസിഫർ
 
ഇപ്പോഴിതാ ആരാധകരെ ആകാംക്ഷയിലാക്കി ലൂസിഫർ ഫിനാലെ പ്രഖ്യാപിക്കുന്നു എന്ന ഫെയിസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരികുകയാണ് സംവിധായകൻ പൃഥ്വിരാജ്. ലൂസിഫറിന്റെ എൽ ഹാഷ്ടാഗോടുകൂടി. ഫിനാലെ നാളെ(ചൊവ്വാഴ്ച) 6 മണിക്ക് പ്രഖ്യാപിക്കുന്നു. കാത്തിരിക്കുക എന്നാണ് വാതിപൊളിയിലൂടെ എൽ ആകൃതിയി പ്രകാശം പ്രവേശിക്കുന്നതിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിയുടെ പോസ്റ്റ്.
 
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനമാണോ നാളെ ഉണ്ടാവുക എന്നറിയാനാണ് ആരാധകർ ഇപ്പോൾ കാത്തിരികുന്നത്. സിനിമയുടെ തിരക്കഥാകൃത്തായ മുരളി ഗോപി രണ്ടാം ഭാഗത്തെ കുറിച്ച് ഫെയിസ്ബുക്ക് കുറിപ്പിലൂടെ നേരത്തെ തന്നെ സൂചന നൽകിയിരുന്നു എന്നതാണ് ഇത്തരം ഒരു പ്രതിക്ഷക്ക് പ്രധാന കാരണം. 'ഇനിയും ചിലത് വരാനുണ്ട്' എന്നായിരുന്നു മുരളി ഗോപിയുടെ ഫെയിസ്ബുക്ക് പോസ്റ്റ്  പൃഥ്വിരാജ് ഈ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിൽ വിദ്യാസമ്പന്നരായ മധ്യവർഗത്തിന് കുട്ടികളിൽ താത്പര്യം കുറയുന്നു, യു എൻ ജനസംഖ്യ റിപ്പോർട്ട്

യുഎസ് വിടാന്‍ നിര്‍ബന്ധിതനായി ലോകത്തിലെ ഏറ്റവും ജനപ്രിയ ടിക് ടോക്കര്‍ ഖാബി ലാം

പുതിയ എസി നിയമം വരുന്നു; കൂളിംഗ് 20 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്താന്‍ തീരുമാനിച്ച് കേന്ദ്രസര്‍ക്കാര്‍

സമസ്തയില്‍ ജനാധിപത്യത്തിന് ഇടമുണ്ട്; പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

വൈദ്യുതി മോഷണം: രണ്ടു മാസത്തിനിടെ 9.38 കോടി പിഴ

അടുത്ത ലേഖനം
Show comments