ഫോട്ടോയ്ക്ക് കമന്റായി പുളിച്ചതെറി: അതേനാണയത്തില്‍ ചുട്ടമറുപടി നല്‍കി എം ജി ശ്രീകുമാര്‍
തന്നെ തെറി വിളിച്ചവന് ചുട്ടമറുപടിയുമായി എം ജി ശ്രീകുമാര്‍
സമൂഹമാധ്യമങ്ങളിലൂടെയുള്ള സെലിബ്രിറ്റികളുടെ പോസ്റ്റുകള്‍ക്ക് അനാവശ്യമായ വാക്കുകള്‍ ഉപയോഗിച്ച് കമന്റ് ചെയ്യുന്നത് ചിലരുടെ തൊഴിലാണ്. കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു അനുഭവം ഗായകൻ എം ജി ശ്രീകുമാറിനുമുണ്ടായി. ഈ സംഭവത്തെ കുറിച്ചു വീണ്ടും പറയാനോ ആ പോസ്റ്റുകള്‍ വീണ്ടും പോസ്റ്റ് ചെയ്യാനോ ഗായകൻ നിന്നില്ല. അതിന് പകരമായി അനാവശ്യം പറഞ്ഞയാള്‍ക്ക് അതേ നാണയത്തില്‍ ചുട്ട മറുപടി നല്‍കിയാണ് എം ജി ശ്രീകുമാർ പ്രതികരിച്ചത്.
എം ജി ശ്രീകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: