Webdunia - Bharat's app for daily news and videos

Install App

'തമന്നയെ ഭ്രാന്തമായി സ്‌നേഹിക്കുന്നു'; പ്രണയത്തെക്കുറിച്ച് വിജയ് വര്‍മ്മ

കെ ആര്‍ അനൂപ്
ശനി, 15 ജൂലൈ 2023 (10:20 IST)
തമന്നയും വിജയ് വര്‍മയും പ്രണയത്തിലാണ്. ഇരുവരും തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. തമന്നയോടുള്ള തന്റെ പ്രണയത്തെക്കുറിച്ച് തുറന്നുപറയുകയാണ് വിജയ്.
 
ഞാനേറെ സന്തോഷവാനാണ്. അവളെ ഞാന്‍ ഭ്രാന്തമായി സ്‌നേഹിക്കുന്നു. വില്ലന്‍ കാലഘട്ടം കഴിഞ്ഞു, പ്രണയത്തിലേക്ക് എത്തി. എന്നാണ് ഞാന്‍ ഇതിനെ വിളിക്കാന്‍ ആഗ്രഹിക്കുന്നത്. വിജയ് വര്‍മ ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞു.
 
ലസ്റ്റ് സ്റ്റോറീസ് 2 ചിത്രീകരണ സമയത്താണ് ഇരുവരും കൂടുതല്‍ അടുത്തതും പ്രണയത്തിലായതും. തുടര്‍ന്ന് ഒരു അഭിമുഖത്തിന് ഇടയാണ് തമന്ന തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments