Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഞ്ജയ് ലീല ബന്‍സാലിയുടെ അടുത്ത ചിത്രത്തില്‍ തമന്ന ? ചര്‍ച്ചകളില്‍ സിനിമാലോകം

Tamannaah Bhatia spotted

കെ ആര്‍ അനൂപ്

, ചൊവ്വ, 11 ജൂലൈ 2023 (12:03 IST)
രജനികാന്തിന്റെ ജയിലര്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനരംഗത്താണ് തമന്നയെ ഒടുവില്‍ കണ്ടത്.ജീ കര്‍ദ, ലസ്റ്റ് സ്റ്റോറീസ് 2 എന്നീ ചിത്രങ്ങളിലും നടി വേഷമിട്ടിരുന്നു. ഇപ്പോഴിതാ സഞ്ജയ് ലീല ബന്‍സാലിയുടെ ജുഹുവിലെ ഓഫീസിന് പുറത്ത് നടിയെ കണ്ടതോടെ പുതിയ അഭ്യൂഹങ്ങള്‍ക്ക് തുടക്കമായി.
 
ഇരുവരും ഒരു പ്രോജക്റ്റിനായി ഒന്നിക്കുമെന്നും അതിന്റെ ചര്‍ച്ചകള്‍ക്കായി തമന്ന എത്തിയതാണെന്നും റിപ്പോര്‍ട്ടുകള്‍.
പ്രണയം വെളിപ്പെടുത്തി നടി തമന്ന. നടന്‍ വിജയ് വര്‍മ്മയുമായാണ് താരം പ്രണയത്തിലായിരിക്കുന്നത്. ഇരുവരും ഒന്നിച്ച് അഭിനയിച്ച നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രമാണ് 'ലസ്റ്റ് സ്റ്റോറീസ് 2'. ഈ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് കൂടുതല്‍ അടുത്തതെന്ന് തമന്ന പറഞ്ഞിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാരൂഖ് ഖാന്റെ മൊട്ടത്തല,ട്രോള്‍ പേജുകളില്‍ നിറഞ്ഞ് നടന്‍