Publish Date: Mon, 31 Oct 2022 (10:16 IST)
Updated Date: Mon, 31 Oct 2022 (10:21 IST)
മലയാള സിനിമയില്‍ തുടങ്ങി തെലുങ്ക്, കന്നട സിനിമകളില്‍ വരെ മഡോണ സെബാസ്റ്റ്യന്‍ അഭിനയിച്ചു കഴിഞ്ഞു. താരമായി അഞ്ചു വര്‍ഷം പിന്നിടുകയാണ് നടി.മഡോണ കുടുംബത്തോടൊപ്പം ഒഴിവുകാലം ആഘോഷിക്കുകയാണ്.
ബേബി ദേവസ്യയുടെയും ഷൈലാ ബേബിയുടെയും മകളാണ് മഡോണ.മിഷേല്‍ എന്നാണ് സഹോദരിയുടെ പേര്.
കാതലും കടന്ത് പോകും, കിങ് ലയര്‍, കാവന്‍, പാ പാണ്ടി, ജുംഗ, ഇബ്‌ലിസ്, ബ്രദേഴ്‌സ് ഡേ, വൈറസ്, വാനം കൊട്ടട്ടം തുടങ്ങിയ സിനിമകളില്‍ മഡോണ നായികയായി അഭിനയിച്ചു.