Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് ജന്മദിനം, മഡോണയുടെ പ്രായം എത്രയാണ് ?

ഇന്ന് ജന്മദിനം, മഡോണയുടെ പ്രായം എത്രയാണ് ?

കെ ആര്‍ അനൂപ്

, വെള്ളി, 19 മെയ് 2023 (11:17 IST)
മലയാളികളുടെ പ്രിയതാരം മഡോണ സെബാസ്റ്റ്യന്‍ ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ്.കണ്ണൂരിലെ ചെറുപുഴയില്‍ ജനിച്ച നടിയെ വളര്‍ത്തിയത് കോലഞ്ചേരിയായിരുന്നു .
യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയില്‍ പിന്നണിഗായാണ് മഡോണ തുടങ്ങിയത്.2015 ല്‍ പുറത്തിറങ്ങിയ അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം എന്ന ചിത്രം കരിയറില്‍ വഴിത്തിരിവായി. തുടര്‍ന്ന് അഭിനയ ലോകത്ത് സജീവം.കാതലും കടന്തു പോകും, കിംഗ് ലയര്‍ തുടങ്ങിയ സിനിമകളില്‍ തൊട്ടടുത്ത വര്‍ഷങ്ങളില്‍ നടി അഭിനയിച്ചു. 31 വയസ്സാണ് മഡോണയുടെ പ്രായം.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലക്ഷ്മി മേനോനെ മറന്നോ ? ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന നടിയുടെ പ്രായം