Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

എന്റെ ചേച്ചി കുട്ടിയാ... മീനാക്ഷിയെ ചേര്‍ത്ത് പിടിച്ച് മഹാലക്ഷ്മി

Meenakshi Meenakshi is the elder daughter of Kavya Madhavan

കെ ആര്‍ അനൂപ്

, തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (19:52 IST)
രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ് ദിലീപ്. ആദ്യത്തെ മകള്‍ എങ്ങനെയാണോ അതിന് നേരെ വിപരീതമാണ് രണ്ടാമത്തെയാള്‍.ഒരാള്‍ സൈലന്റും മറ്റെയാള്‍ വൈലന്റ്റും എന്നാണ് ദിലീപ് തന്നെ മക്കളെ കുറിച്ച് പറഞ്ഞിട്ടുള്ളത്. ഏതൊരു അഭിമുഖത്തിനിടയിലും നടനോട് മീനാക്ഷിയുടെയും അനുജത്തി മഹാലക്ഷ്മിയുടെയും വിശേഷങ്ങള്‍ ചോദിക്കാറുണ്ട്. അതിനെല്ലാം നടന്‍ മറുപടിയും നല്‍കും.
കുട്ടിക്കാലം മുതലേ മീനാക്ഷി വളരെ ഒതുങ്ങി ഇരിക്കുന്ന സ്വഭാവക്കാരിയായിരുന്നു. മഹാലക്ഷ്മി ആകട്ടെ ലൈഫില്‍ ഇത്തിരി അടിച്ചുപൊളി ഒക്കെ വേണം എന്ന മൈന്‍ഡ് സെറ്റുള്ള കൂട്ടത്തിലാണ്. മഹാലക്ഷ്മിയെ മാമാട്ടി എന്നാണ് വിളിക്കാറുള്ളത്. ഫോണ്‍ വീട്ടില്‍ അനുവദിക്കില്ലെങ്കിലും തരം കിട്ടിയാല്‍ ഫോണ്‍ അടിച്ചു മാറ്റാന്‍ മഹാലക്ഷ്മി ശ്രമിക്കും. ഫോണ്‍ കയ്യിലുണ്ടെങ്കില്‍ വ്ളോഗിംഗ് ആണ് ഇഷ്ടവിനോദം. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meenakshi (@i.meenakshidileep)

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Meenakshi (@i.meenakshidileep)


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പര്‍താരങ്ങളില്‍ ഉയരക്കൂടുതല്‍ ആര്‍ക്ക് ? ദുല്‍ഖറിന്റെ ഹൈറ്റ്, പ്രണവും കാളിദാസും ഒപ്പത്തിനൊപ്പം