മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാള്‍, ആഘോഷമാക്കി ചേച്ചി മീനാക്ഷി

കെ ആര്‍ അനൂപ്
വ്യാഴം, 21 ഒക്‌ടോബര്‍ 2021 (14:18 IST)
കുഞ്ഞനുജത്തി മഹാലക്ഷ്മിക്ക് ചുറ്റുമാണ് ദിലീപിന്റെ മകളും ചേച്ചിയുമായ മീനാക്ഷിയുടെ ഇപ്പോഴത്തെ ലോകം. അവളെ കളിപ്പിച്ചും ചിരിപ്പിച്ചും കൂടെ എപ്പോഴും ഉണ്ടാകും. ഇക്കഴിഞ്ഞ ദിവസമായിരുന്നു മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാള്‍. ഇപ്പോഴിതാ അനുജത്തിയുടെ പിറന്നാള്‍ ആഘോഷം ആക്കിയിരിക്കുകയാണ് മീനാക്ഷി.
 
കുഞ്ഞനുജത്തിയെ എടുത്തുകൊണ്ട് നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.'മാമാട്ടി'യ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ധാരാളം കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.
 
2018 ഒക്ടോബര്‍ 19-നാണ് കുഞ്ഞ് ജനിച്ചത്.വിജയദശമി ദിന
ത്തില്‍ ജനിച്ചതുകൊണ്ടാണ് മകള്‍ക്ക് മഹാലക്ഷ്മി പേര് നല്‍കിയത്.
 
ഇക്കഴിഞ്ഞ വിജയദശമി ദിനത്തില്‍ മഹാലക്ഷ്മിയെ എഴുത്തിനിരുത്തി.
'ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം'- ദിലീപ് കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

അടുത്ത ലേഖനം
Show comments