Webdunia - Bharat's app for daily news and videos

Install App

ആസിഫിന്റെ മാരുതി 800,'മഹേഷും മാരുതിയും' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 11 മെയ് 2022 (10:52 IST)
ആസിഫ് അലിക്ക് മുമ്പില്‍ നിരവധി ചിത്രങ്ങളാണ്.മഹേഷും മാരുതിയും ചിത്രീകരണം പൂര്‍ത്തിയാക്കിയാണ് ജീത്തു ജോസഫിന്റെ കൂമന്‍ സെറ്റില്‍ നടന്‍ എത്തിയത്. 55 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ താരം രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും റിലീസിനായി കാത്തിരിക്കുകയാണ്.മെയ് 27ന് ചിത്രം തിയേറ്ററുകളിലെത്തും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hari Thirumala (@hari_thirumala)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hari Thirumala (@hari_thirumala)

 മഹേഷും മാരുതിയും ചിത്രീകരണം സമയമെടുത്ത് ലൊക്കേഷന്‍ ചിത്രമാണ് പുറത്തുവന്നത്.ജനുവരി 23 ന് ചിത്രീകരണം ആരംഭിച്ച സിനിമയില്‍ മാരുതി കാറിനും കഥയില്‍ പ്രാധാന്യമുണ്ട്. 
 മാരുതി 800 കാറും പിന്നെ ഒരു പെണ്‍കുട്ടിയും ചേര്‍ന്ന ട്രയാങ്കിള്‍ ലൗ സ്റ്റോറി ആണ് ഈ ചിത്രം എന്നാണ് സംവിധായകന്‍ സേതു പറയുന്നത്.
മഹേഷിന്റെ വാഹനത്തോടുള്ള വൈകാരിക അടുപ്പവും പിന്നീട് അവന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നതും അതിനു ശേഷം അവന്റെ ജീവിതം എങ്ങനെ മാറുന്നുവെന്നാണ് സിനിമ പറയുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hari Thirumala (@hari_thirumala)

മംമ്ത മോഹന്‍ദാസ് ആണ് നായിക.
ഷിജു, ജയകൃഷ്ണന്‍, പ്രേംകുമാര്‍, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hari Thirumala (@hari_thirumala)

മണിയന്‍പിള്ളരാജു പ്രൊഡക്ഷന്‍സും വി.എസ്.എല്‍ ഫിലിം ഹൗസും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ പ്രചരിക്കുന്ന വീഡിയോ; മുന്നറിയിപ്പുമായി ആര്‍ബിഐ

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചേക്കും

വോട്ടെടുപ്പ്: പാലക്കാട് നിയോജക മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കും. അനധികൃത കുടിയേറ്റക്കാരെ സൈന്യത്തെ ഉപയോഗിച്ച് നാടുകടത്തും: ഉറച്ച പ്രഖ്യാപനവുമായി ട്രംപ്

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

അടുത്ത ലേഖനം
Show comments