സിനിമാ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് തന്റെ അവധിക്കാലം മാലിദ്വീപില്‍ ആഘോഷിക്കുകയാണ് നടി മാളവിക മോഹനന്‍.
മാലിദ്വീപില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ നടി പങ്കുവെച്ചു.
മാളവിക മോഹനന് തിരക്കേറിയ ഒരു വര്‍ഷമാണ് മുന്നിലുള്ളത്. ധനുഷിന്റെ 'മാരന്‍','യുധ്ര' എന്ന ബോളിവുഡ് ചിത്രത്തിലും നടി അഭിനയിക്കുന്നുണ്ട്.
വിജയിനൊപ്പം മാസ്റ്ററിലാണ് നടിയെ ഒടുവിലായി കണ്ടത്.