Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴ ദിവസത്തിൽ അല്പം തെളിച്ചം, മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് മാളവിക മോഹനൻ

മഴ ദിവസത്തിൽ അല്പം തെളിച്ചം, മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് മാളവിക മോഹനൻ
, വ്യാഴം, 30 ജൂണ്‍ 2022 (20:22 IST)
മലയാളത്തിൽ ചുരുക്കം സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും തമിഴിലെ തിരക്കുള്ള താരമാണ് മാളവിക മോഹനൻ. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തൻ്റെ അഭിനയമികവ് കൊണ്ട് വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടാൻ മാളവികയ്ക്കായിട്ടുണ്ട്. താരം തൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ വൈറലാവുന്നതും പതിവാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika Mohanan (@malavikamohanan_)

ഇപ്പോഴിതാ മഴ ദിവസത്തിൽ തൻ്റെ തിളക്കമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മാളവിക. മഴ ദിവസത്തിലേക്ക് അല്പം തെളിച്ചം എന്ന ക്യാപ്ഷനോടെയാണ് താരം തൻ്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം പതിനായിരകണക്കിന് ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"അമ്മ സുന്ദരിയാണല്ലോ, അമ്മയെ പോലെ സൗന്ദര്യമില്ല" ശരീരഭാരത്തിൻ്റെയും നിറത്തിൻ്റെയും പേരിൽ ഒരുപാട് പരിഹസിക്കപ്പെട്ടു: ഖുശ്ബുവിൻ്റെ മകൾ പറയുന്നു