Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളികള്‍ മറന്നുകാണില്ല ഈ നടിയെ ! പൃഥ്വിരാജിന്റെ നായിക, പുത്തന്‍ ഫോട്ടോഷൂട്ടുകള്‍

മലയാളികള്‍ മറന്നുകാണില്ല ഈ നടിയെ ! പൃഥ്വിരാജിന്റെ നായിക, പുത്തന്‍ ഫോട്ടോഷൂട്ടുകള്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 28 ജൂണ്‍ 2022 (09:58 IST)
പ്രിയാല്‍ ഗോര്‍ എന്നാല്‍ മലയാളികള്‍ക്ക് അനാര്‍ക്കലി സിനിമ ഓര്‍മ്മവരും.അന്തരിച്ച സംവിധായകന്‍ സച്ചി മോളിവുഡിന് സമ്മാനിച്ച താരം.
 
A post shared by Priyal Gor (@priyalgor2)

A post shared by Priyal Gor (@priyalgor2)

 2015-ലാണ് പൃഥ്വിരാജ് നായകനായെത്തിയ അനാര്‍ക്കലി റിലീസായത്. ഈ ഒറ്റ സിനിമയിലൂടെ ശ്രദ്ധനേടിയ നടിയാണ് പ്രിയാല്‍ ഗോര്‍.സോഷ്യല്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കും.
 
A post shared by Priyal Gor (@priyalgor2)

അനാര്‍ക്കലിക്ക് ശേഷം ഒരു തെലുങ്ക് ചിത്രത്തിലും താരം ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. വെബ് സീരീസുകളിലും താരം സജീവമായിരുന്നു. ഹിറ്റായി മാറിയ അഭയ് എന്ന സീരീസിലും പ്രധാന വേഷത്തില്‍ പ്രിയാല്‍ എത്തിയിരുന്നു.
 
A post shared by Priyal Gor (@priyalgor2)

A post shared by Priyal Gor (@priyalgor2)

നിരവധി ഫോട്ടോഷൂട്ടുകളും താരം നടത്താറുണ്ട്.
 
View this post on Instagram
 
A post shared by Priyal Gor (@priyalgor2)

Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

'റോക്കട്രിയില്‍ പോലീസായി ദിനേഷ് പ്രഭാകറും, പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന്, സിനിമയിലെത്തിയ വിശേഷങ്ങള്‍ നടന്‍ പറയുന്നു