Webdunia - Bharat's app for daily news and videos

Install App

ഓണം ഇപ്പോഴേ തുടങ്ങിയോ ? മീനാക്ഷിയോട് ആരാധകര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 12 ഓഗസ്റ്റ് 2024 (19:45 IST)
അവതാരകയും നടിയുമായ മീനാക്ഷി അനൂപ് മലയാളികള്‍ക്ക് ഇപ്പോഴും പഴയ അമര്‍ അക്ബര്‍ അന്തോണിയിലെ കുട്ടിയാണ്. ഇന്നും എല്ലാവര്‍ക്കും മീനുക്കുട്ടി എന്നേ വിളിക്കാനേ ഇഷ്ടമുള്ളൂ. എന്നാല്‍ മീനാക്ഷിക്ക് വോട്ട് അവകാശത്തിനുള്ള പ്രായമായി. അതെ മീനാക്ഷിക്ക് 18 വയസ്സ് പൂര്‍ത്തിയായിരിക്കുകയാണ്. 2024 ഒക്ടോബര്‍ 12 വന്നാല്‍ മീനാക്ഷിക്ക് 19 വയസ്സ് ആകും. ഇപ്പോഴിതാ അമ്മയ്‌ക്കൊപ്പമുള്ള സ്‌നേഹ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷി.
 
അനൂപിന്റെയും രമ്യയുടെയും മകളായി 2005 ഒക്ടോബര്‍ 12 ന് ദീപവലി ദിനത്തില്‍ മീനാക്ഷിയുടെ ജനനം.
വീട്ടിലെ ഒരു അംഗത്തെ പോലെയാണ് നടിയും അവതാരകയുമായ മീനാക്ഷി അനൂപിനെ മലയാളികള്‍ നോക്കിക്കാണുന്നത്.
 
 2014ല്‍ പുറത്തിറങ്ങിയ വണ്‍ ബൈ ടു എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി അഭിനയ ജീവിതം തുടങ്ങിയത്. നടിക്ക് രണ്ട് സഹോദരന്മാരാണ് ഉള്ളത്. ആദ്യത്തെ ആളുമായി ആറു വയസ്സിന്റെയും രണ്ടാമത്തെ സഹോദരനായി 13 വയസ്സിന്റെയും പ്രായവ്യത്യാസം മീനാക്ഷിക്ക് ഉണ്ട്.
 
കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് ഫാക്കല്‍റ്റിയാണ് അച്ഛന്‍ അനൂപ്.ആരിഷ് എന്നാണ് സഹോദരന്റെ പേര്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയില്‍ കനത്ത മഴ: 200 ഓളം വിമാനങ്ങള്‍ വൈകി, കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു

തൃശൂര്‍ നഗരത്തിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

എനിക്ക് നാണം കെട്ട് സ്റ്റേജിൽ ഒറ്റയ്ക്ക് ഇരിക്കാനുമരിയാം, വിവരക്കേട് പറയാനുമരിയാം: രാജീവ് ചന്ദ്രശേഖറിനെ ട്രോളി വി ടി ബൽറാം

അഞ്ചു വര്‍ഷത്തിനിടെ കൂടുതല്‍ മഴ ലഭിച്ച വേനല്‍ക്കാലം 2025ലേത്; ചൂടും കുറവ്

പഹല്‍ഗാമില്‍ നടന്നത് പാക്കിസ്ഥാന്റെ ഐഎസ്‌ഐ -ലഷ്‌കര്‍ ത്വയ്യിബ സംയുക്ത ഭീകരാക്രമണം: എന്‍ഐഎ പ്രാഥമിക റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments